E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കബാലി 2 അല്ല ഇത് കരികാലൻ; ‘കാല’യായി രജനികാന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kaala-rajini
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൂപ്പർഹിറ്റ് ചിത്രമായ കബാലിയ്ക്ക് ശേഷം രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കുന്ന പുതിയ സിനിമയ്ക്ക് ‘കാല’ എന്ന് പേരിട്ടു. ധനുഷ് ആണ് പേര് ഔദ്യോഗികമായി പുറത്തിറക്കിയത്. വണ്ടർബാർ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് നിർമാണം.

അധോലോക നായകനായാണ് ഇത്തവണയും രജനി എത്തുന്നത്. കബാലിയിൽ മലേഷ്യ ആയിരുന്നെങ്കിൽ കാലായിൽ മുംബൈയാണ് തട്ടകം. ഗംഭീര സെറ്റാണ് ചിത്രത്തിനായി ഒരുങ്ങുന്നത്. സിനിമ ഹാജി മസ്താന്റെ ജീവിതമാണെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ അണിയറപ്രവർത്തകർ അത് നിഷേധിക്കുകയും ചെയ്തു.

കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിങ്– ശ്രീകർ പ്രസാദ്. സ്റ്റണ്ട്–ദിലിപ് സുബ്രഹ്മണ്യൻ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :