E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ആദ്യത്തെ ഫൊട്ടോഷൂട്ട് അച്ഛനൊപ്പം ; ഹൃദയം കവരും ഈ ചിത്രങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ganguly-sana
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

താരപുത്രന്മാരുടെയും പുത്രികളുടെയും പുതിയ ചിത്രങ്ങൾ കാണാൻ ആരാധകർക്കേറെ പ്രിയമാണ്. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാൻ തുടങ്ങിവർ സമൂഹമാധ്യമങ്ങളിലൂടെ ജനപ്രിയരായവരാണ്. ആ പട്ടികയിലേക്ക് പുതിയ ഒരാൾ കൂടി എത്തുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ മകൾ സനഗാംഗുലി.

ഒരു ജ്യുവലറി ബ്രാൻഡിനുവേണ്ടിയുള്ള ഫൊട്ടോഷൂട്ടിനായി 16 കാരിയായ സന തയാറെടുക്കുമ്പോഴാണ് അച്ഛനുമൊത്തുള്ള ചിത്രങ്ങൾ സനയുടെ അമ്മ ഡോണ ഗാംഗുലി പങ്കുവെച്ചത്. സ്വർണ്ണക്കരയുള്ള പിങ്ക് സാരിയിൽ അതിസുന്ദരിയായ സനയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അമ്മ ഡോണ പറയുന്നതിങ്ങനെ. കുഞ്ഞു സനയുടെ ആദ്യത്തെ ഫൊട്ടോഷൂട്ട് അവളുടെ അച്ഛനൊപ്പം. പ്രശസ്ത നർത്തകികൂടിയായ ഡോണ ഏറെ അഭിമാനത്തോടെയാണ് മകളുടെ ഫൊട്ടോഷൂട്ടിനെടുത്ത ചത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഡോണ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഗാംഗുലിയും ഷെയർ ചെയ്തിട്ടുണ്ട്. എല്ലാ കൗമാരക്കാരെയും പോലെ രസകരമായ ചിത്രങ്ങൾ സനയും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനാണ് സനയ്ക്ക് ഏറെയിഷ്ടം. സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഗാംഗുലിയുടെയും മകളുടെയും ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്തു നിന്ന് നല്ല പ്രതകരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :