E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ബാഹുബലി കണ്ട് അദ്ദേഹം കരഞ്ഞു; രാജമൗലിയുടെ ഉള്ളില്‍ തട്ടിയ അഭിനന്ദനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rana-rajamouli
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജമൗലി. ഇന്ത്യൻ സിനിമയിൽ മുഴങ്ങികേൾക്കുന്ന ഒരു പേരാണിത്. പെട്ടന്നു പൊട്ടിമുളച്ച ഒരു സംവിധായകനല്ല അദ്ദേഹം. ആത്മസമർപ്പണവും അർപ്പണബോധംകൊണ്ടുമാണ് അദ്ദേഹം ഇവിടെ വരെ എത്തിയത്. എന്നാൽ ബാഹുബലി 2 വിന്റെ വലിയ വിജയത്തിന് ശേഷം അദ്ദേഹം പ്രചാരണപരിപാടികളിൽ നിന്നെല്ലാംവിട്ടുനിന്നു. എന്തുകൊണ്ടാണത്, എന്തൊക്കെയാണ് പുതിയ പദ്ധതികൾ..രാജമൗലി പറയുന്നു...

ലണ്ടനിലായിരുന്നു സിനിമയുടെ അവസാനഘട്ട പ്രചരണം. ഒരു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാൽ പിന്നെ പ്രചരണത്തിന്റെ ആവശ്യമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ ചെയ്താലും അത് കാര്യമായി സിനിമയ്ക്ക് ഗുണം ചെയ്യില്ല.

ഒരു സിനിമ റിലീസ് ചെയ്തതിന് ശേഷം അവർ ആ സിനിമ പ്രമോട്ട് െചയ്യുന്നുണ്ടെങ്കിൽ ആ സിനിമ നന്നായി ഓടുന്നില്ല എന്നതാണ് വ്യക്തമാകുന്നത്. ഞാനിപ്പോൾ സന്തോഷവാനാണ്. ഉള്ളിൽ സമാധാനമുണ്ട്. അത് ഈ സിനിമ അംഗീകരിക്കപ്പെട്ടതുകൊണ്ടും ആകാം.

ഉള്ളിൽ തട്ടിയ അഭിനന്ദനം

ബാഹുബലി 2 കണ്ട് ഇറങ്ങിയ ഒരുപാട് ആളുകൾ എന്നെ അഭിനന്ദിച്ച് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. എന്നാൽ അതിൽ ഉള്ളിൽ തൊട്ടൊരു അഭിനന്ദനം ഉണ്ട്. ബാഹുബലി 2 സിനിമയുടെ പ്രിവ്യു ഷോ മുംബൈയിൽ നടക്കുകയാണ്. അർദ്ധരാത്രിയാണ് ഷോ. ഞങ്ങളോട് അടുപ്പമുള്ളവരെ കാണാനൊള്ളൂ. അതുകൊണ്ടുതന്നെ വലിയ ബഹളങ്ങളൊന്നും സിനിമ കാണുമ്പോൾ ഇല്ലായിരുന്നു.  എനിക്ക് ഉള്ളിൽ ടെൻഷൻ ആയിരുന്നു.

സിനിമ കഴിഞ്ഞ ശേഷം നിർമാതാവിന്റെ സഹോദരൻ വെങ്കട്ട് അടുത്തെത്തി എന്റെ കൈകളിൽ പിടിച്ചു. അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് കാണാമായിരുന്നു. മുഖമാകെ ചുവന്നിരുന്നു. അദ്ദേഹം ഒരുവാക്കുപോലും എന്നോട് മിണ്ടിയില്ല. എന്നാൽ ആ പ്രതികരണം എനിക്ക് എല്ലാം ആയിരുന്നു. ഇതാണ് എന്റെ മനസ്സുതട്ടിയ അഭിനന്ദനം. മറ്റാരുടെ വാക്കിലും ഇതുപോലൊരു അഭിനന്ദനം ഇതുവരെ ലഭിച്ചിട്ടില്ല.

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :