E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മികച്ച വിജയം സ്വന്തമാക്കിയ പുണ്യളന്‍ അഗര്‍ബത്തീസ് വീണ്ടും വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മികച്ച വിജയം സ്വന്തമാക്കിയ പുണ്യളന്‍ അഗര്‍ബത്തീസ് വീണ്ടും വരുന്നു. രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ ടീം തന്നെയാണ് സിനിമയ്ക്ക് പിന്നില്‍. തിരക്കഥ പൂര്‍ത്തിയായ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ അറിയിച്ചു. 

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീം ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ജയസൂര്യ ആദ്യമായി നിര്‍മ്മിച്ച ചിത്രം മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയകൂട്ട് വീണ്ടും എത്തുകയാണ് പുണ്യാളന്‍ അഗര്‍ബത്തീസ് ടുവായി. 

തൃശ്ശൂര്‍ പശ്ചാതലമാക്കി കഥ പറഞ്ഞ സിനിമ നര്‍മ്മ രംഗങ്ങള്‍ കൊണ്ടാണ് കൈയ്യടി നേടിയത്. ഒപ്പം ഒരു പിടി മികച്ച പാട്ടുകളും. 

ജയസൂര്യ ജോയി താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. മറ്റ് താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും രഞ്ജിത്ത് ശങ്കര്‍ തന്നെ അറിയിച്ചിട്ടുണ്ട്. 

പുണ്യാളന് ശേഷം സൂ സൂ സുധീ വാത്മീകം, പ്രേതം എന്നീ ചിത്രങ്ങളിലും ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീം വിജയം നേടിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :