E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

രജനികാന്ത് അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ആരാധകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൂപ്പര്‍സ്റ്റാര്‍ രജനികാന്താകും അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയെന്ന് ആരാധകര്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് രജനി, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഇത്ര കൃത്യമായ സൂചനകള്‍ നല്‍കുന്നത് എന്നാണ് ഇവരുടെ അഭിപ്രായം. കോടന്പാക്കം രാഘേവേന്ദ്ര കല്യാണ മണ്ഡപത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടത്തിവന്ന ആരാധക സംഗമം അവസാനിച്ചു. 

പതിവിനുമപ്പുറത്തെ ആവേശത്തിലാണ് രജനി ആരാധകര്‍. സാധാരണ സിനിമാ റിലീസിനോടനുബന്ധിച്ചാണ് ആവേശം കാണാറുള്ളതെങ്കിലും ഇത്തവണ അത് സ്റ്റൈല്‍ മന്നന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടാണ്. രജനികാന്താകും അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയെന്നാണ് ഇവരുടെ അഭിപ്രായം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴകത്തിന്‍റെ ഭരണ നേതൃത്വം സൂപ്പര്‍സ്റ്റാറിന്‍റെ കൈയ്യിലാകുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് സംശയമില്ല. 

ആരാധകര്‍ മാത്രം വോട്ടു ചെയ്താല്‍ തന്നെ രജനിയ്ക്ക് വിജയം ഉറപ്പാണ്. മറ്റു പാര്‍ട്ടികള്‍ താരത്തെ ചാക്കിലാക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെങ്കിലും അത് നടക്കില്ല. പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. 

ആദ്യ ഘട്ട ആരാധക സംഗമമാണ് അവസാനിച്ചത്. അടുത്ത ഘട്ടത്തില്‍ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന കണക്കൂകൂട്ടലിലാണ് ഇവര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :