E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് അംഗീകാരം; സ്ത്രീ കൂട്ടായ്മയ്ക്ക് പിന്തുണയുമായി പൃഥ്വി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prithvi-woman-collective
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളസിനിമയിൽ പുതുതായ രൂപംകൊണ്ട സിനിമാ കൂട്ടായ്മയ്ക്ക് പിന്തുണയർപ്പിച്ച് നടന്‍ പൃഥ്വിരാജ്. വുമന്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായികാണുമെന്നും ആദരവോടെ തന്നെ ഒപ്പമുണ്ടാകുമെന്നും പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

prithviraj

മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി തിരുവോത്ത്, ദീദി ദാമോദരന്‍,വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചംഗ കോര്‍ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് മുന്‍കയ്യെടുത്തത്. നടിമാരുൾപ്പടെ സിനിമയിലെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഈ സംഘടനയുടെ ഭാഗമാണ്. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി കോര്‍ കമ്മിറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയും സിനിമാമേഖലിയിൽ സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.

കൂട്ടായ്മയെക്കുറിച്ച് മഞ്ജു വാര്യർ–മലയാളത്തിലെ വനിതാചലച്ചിത്രപ്രവർത്തകരുടെ കൂട്ടായ്മയായ 'വുമൺ കളക്ടീവ് ഇൻ സിനിമ'യ്ക്ക് തുടക്കമായി. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ആഹ്ലാദവും അഭിമാനവും. സിനിമയുടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളുടെ കൈകോർത്തുപിടിക്കലാണ് ഉദ്ദേശിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അപാരസമുദ്രമായ ഒരു മേഖലയിൽ പരസ്പരം അറിയാനും കേൾക്കാനും തുണയാകാനുമുള്ള വേദി. ബഹുമാനപ്പെട്ട മുഖ്യന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ എല്ലാവിധ പിന്തുണയും നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഞങ്ങൾക്കൊപ്പം നില്കുന്നതിൽ അദ്ദേഹത്തിന് ഒരുപാട് നന്ദി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :