രാഷ്ട്രീയത്തിലെത്തുമെന്ന സൂചന വീണ്ടും നല്കി ചലച്ചിത്രതാരം രജനികാന്ത്. സമയമാകുമ്പോള്‍ പദ്ധതികള്‍ വെളുപ്പെടുത്താമെന്ന് രജനികാന്ത് ആരാധകരോട് പറഞ്ഞു. തമിഴനല്ലെന്ന സുബ്രഹ്മണ്യംസ്വാമിയുടെ വിമര്‍ശനത്തിനും താരം മറുപടി നല്കി. ആരാധകര്‍ തന്നെ തമിഴനാക്കിയെന്നും കഴിഞ്ഞ 44 വര്‍ഷമായി തമിഴനാണന്നും സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി. കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തിലാണ് കഴിഞ്ഞ അഞ്ചുദിവസമായി രജനീകാന്തി്റെ ആരാധകസംഗമം നടക്കുന്നത്.
- Home
- Entertainment
- രാഷ്ട്രീയത്തിലെത്തുമെന്ന സൂചന വീണ്ടും നല്കി ചലച്ചിത്രതാരം രജനികാന്ത്
More in Entertainment
-
മിയ ഖലീഫ മലയാളത്തിലേക്കോ?
-
മൈക്കിനു മുന്നിൽ പതറി, ജയറാമിനെ രക്ഷിച്ച് കാളിദാസൻ
-
വില്ലൻ കണ്ടപ്പോൾ അഭിനയിക്കേണ്ടിയിരിക്കുന്നില്ലെന്നു തോന്നി: സിദ്ധിഖ്
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
പാർവതി, നിന്നെ മിസ് ചെയ്യുന്നു: ഇർഫാന് പാർവതിയുടെ മറുപടി
-
വിക്രമിന്റെ മകൾ വിവാഹിതയായി
-
ബിജുവിനെ സിങ്കം പിടിച്ചു
-
ആസിഫും അജുവും ധ്യാനും ചേർന്ന് ഗൂഢാലോചന; സോൾട്ട് ആന്റ് പെപ്പറിന് കടത്തിവിട്ടില്ല
-
ഒരു സ്വപ്നം കൂടി എനിക്ക് ബാക്കിയുണ്ട്: രജനികാന്ത്
-
മെർസലിൽ പറയുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?
-
വലുതാകുമ്പോൾ ആരാകണം? അൽസാബിത്തിന്റെയും ശിവാനിയുടെയും സ്വപ്നം
-
പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് സനുഷ
-
എസ് ജാനകിയുടെ സംഗീതജീവിതത്തിനു മൈസൂരുവിൽ പര്യവസാനം
-
രാജ്യസ്നേഹം അടിച്ചേൽപ്പിക്കേണ്ട ; വിദ്യാബാലൻ
-
ലാലേട്ടന്റെ എൻട്രി കണ്ടപ്പോൾ നിയന്ത്രണം വിട്ടു; ‘വില്ലൻ’ പകർത്തി കുടുങ്ങിയ ജോബിഷ് പറയുന്നു
-
ലക്ഷ്മിപ്രിയ സംവിധായകനെ അസഭ്യം പറഞ്ഞോ? മറുപടി ഇതാണ്
-
നയൻതാര രഹസ്യ വിവാഹത്തിനൊരുങ്ങുന്നു?
-
മോഹൻലാലിനെ ഒടിയനാക്കാൻ ഫ്രഞ്ച് വിദഗ്ധർ
-
അൽപവസ്ത്രധാരണ പരാമർശം, ചുട്ടമറുപടിയുമായി ഹൻസിക
-
വാലുവച്ച് പേരാടി ചോദിക്കുന്നു; മനുഷ്യൻമാർ എന്തിനാണ് മനുഷ്യൻമാരെ ഭരിക്കുന്നത്