E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ബിജെപിയുടെ ക്ഷണം നിരാകരിയ്ക്കാതെ ചലച്ചിത്ര താരം രജനികാന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപിയുടെ ക്ഷണം നിരാകരിയ്ക്കാതെ ചലച്ചിത്ര താരം രജനികാന്ത്. ബിജെപിയിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കേന്ദമന്ത്രി പൊന്‍രാധാകൃഷ്ണന്‍റെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് രജനി മറുപടി നല്‍കി. പറയാനുള്ളത് നേരത്തെ പറ‍ഞ്ഞുവെന്നും സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് രജനികാന്തിനെ ബിജെപിയിലേയ്ക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. 

ഇതിനോടുള്ള പ്രതികരണമാരാഞ്ഞപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു രജനിയുടെ മറുപടി. പറയാനുള്ളത് നേരത്തെ പറ‍ഞ്ഞുവെന്ന് വ്യക്തമാക്കിയ താരം ബിജെപിയുടെ ക്ഷണം നിരാകരിയ്ക്കാന്‍ തയ്യാറായില്ല. ഇത് ഡിഎംകെ, അണ്ണാ ഡിഎംകെ, കോണ്‍ഗ്രസ് ക്യാംപുകളെ ആശങ്കയിലാക്കി. 

എട്ടു വര്‍ഷത്തിന് ശേഷം ആരാധകരെ കാണാന്‍ നേരിട്ടെത്തിയ താരം ദൈവം ആഗ്രഹിയ്ക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നാലു ദിവസമായി കോടന്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ആരാധക സംഗമം ഇന്നവസാനിയ്ക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :