E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ദുൽഖറിന്റെയും അമാലിന്റെയും രാജകുമാരിക്ക് പേരിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dulquer-amal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുൽഖർ സൽമാന്റെയും അമാലിന്റെയും കുഞ്ഞു രാജകുമാരിക്ക് പേരിട്ടു. മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞു രാജകുമാരിയുടെ പേര്. അമീറ എന്നാൽ അറബിയിൽ രാജകുമാരി എന്നു തന്നെയാണ് അർഥം. മെയ് അഞ്ചിനാണ് ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മമ്മൂട്ടിയുടെ പേരക്കുട്ടികളിൽ ആദ്യത്തെ പെൺകുഞ്ഞാണ് ദുൽഖറിന്റെ മകൾ.

മേക്കപ്പ് ആർട്ടിസ്റ്റായ രേഷ്മ ഗ്രെയ്സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഞ്ഞിന്റെ പേര് പുറത്തുവന്നിരിക്കുന്നത്. രേഷ്മയ്ക്ക് അയച്ചിരിക്കുന്ന താങ്ക്യൂ കാർഡിലാണ് കുഞ്ഞിന്റെ പേര് മറിയം അമീറ സൽമാൻ എന്ന് എഴുതിയിരിക്കുന്നത്. 

reshma-thankucard

അമൽനീരദ് സംവിധാനം ചെയ്ത ദുൽഖർ ചിത്രം സിഐഎ പുറത്തിറങ്ങിയ ദിനം തന്നെയാണ് ദുൽഖറിന് മകളും ജനിക്കുന്നത്. ‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുൽഖർ െഫയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :