E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

നടി വനിതാ വിജയകുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vanitha-vijayakumaar-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്, മലയാളം ചലച്ചിത്ര നടി വനിതാ വിജയകുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി. കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് വനിതയുടെ മുൻ ഭർത്താവ് ആനന്ദ രാജിന്റെ പരാതിയിൽ പൊലീസ് കേസെടുത്തായി തമിഴ്, തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വനിതയുടെ രണ്ടാം വിവാഹത്തിലുളള പെൺകുട്ടിയെ വിവാഹമോചനത്തിനു ശേഷം ആനന്ദരാജയെയാണ് കോടതി സംരക്ഷണത്തിനു ഏൽപ്പിച്ചിരുന്നത്. 

ഹൈദരാബാദിൽ ആനന്ദരാജിനൊപ്പം താമസിക്കുന്ന മകളെ കാണാൻ വനിത ഇടയ്ക്കിടെ എത്തുമായിരുന്നു. അമ്മയ്ക്കൊപ്പം അവധിക്കാലം ചെലവിടാൻ പോയ മകൾ പിന്നെ തിരികെ വന്നില്ലെന്നാണ് പരാതി. ആദ്യ ഭർത്താവായ ആകാശുമായുളള വിവാഹമോചനത്തിനു ശേഷം വനിത 2007 ലാണ് രാജൻ ആനന്ദിനെ വിവാഹം ചെയ്യുന്നത്. 2012 ഇരുവരും വിവാഹമോചനം നേടി. വനിതയുടെ ഒപ്പം പോയ കുഞ്ഞിനെ കാണാനില്ലെന്നും പൊലീസിൽ പരാതി നൽകിയതായും  ആനന്ദ രാജ പറഞ്ഞതായി ഒരു തമിഴ് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലും വനിത അഭിനയിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :