E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മഹാഭാരതം: ആദ്യ ലൊക്കേഷൻ അബുദാബിയെന്ന് ബി.ആർ.ഷെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shetty-and-mohanlal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മോഹൻലാൽ നായകനാകുന്ന മഹാഭാരതം സിനിമയുടെ ആദ്യ ലൊക്കേഷൻ അബുദാബിയിലായിരിക്കുമെന്ന് നിർമാതാവ് ബി.ആർ. ഷെട്ടി പറഞ്ഞു. താൻ നേടിയതെല്ലാം യുഎഇയിൽ നിന്നാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതും അബുദാബിയിൽ നിന്നായിരിക്കും. 

ഷൂട്ടിങ്ങിനായി യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് അനുകൂല നിലപാടാണ് ലഭിച്ചത്. ചെലവ് എത്രയാണെന്നത് വിഷയമല്ല. പക്ഷേ, ലോകത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കണമെന്നതാണ് നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ നിർമിക്കുന്ന ചിത്രത്തിന് ആയിരം കോടി രൂപയാണ് നിർമാണച്ചെലവ്. ലോസ് ആഞ്ചലസ്, മുംബൈ, ജർമനി, സിംഗപ്പൂർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ പ്രഖ്യാപനമെന്നും ഷെട്ടി പറഞ്ഞു.

യഥാർഥ കാഴ്ചപ്പാടും പദ്ധതിയുമുണ്ടെങ്കിൽ പണം പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഗ് ബജറ്റ് സിനിമ രണ്ട് വർഷത്തിനകം യാഥാർത്ഥ്യമാവും. സിനിമാ ചിത്രീകരണത്തിനായി അബുദാബി, ശ്രീലങ്ക, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെല്ലാം വാഗ്ദാനങ്ങൾ എത്തുന്നുണ്ട്. സ്ഥലം അനുവദിക്കാം, കാട് സൗകര്യപ്പെടുത്താം എന്നിങ്ങനെയാണ് അവരുടെ വാഗ്ദാനങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :