E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഒടുവിൽ ആ ചോദ്യത്തിന് ഉത്തരം നൽകി ലാൽജോസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

laljose
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒടുവിൽ ആ ചോദ്യത്തിന് ലാൽജോസ് ഉത്തരം നൽകി.  മോഹൻലാലുമൊത്തൊരു സിനിമ എന്നാണെന്നായിരുന്നു ആ ചോദ്യം .ആദ്യ സിനിമയായ മറവത്തൂർ കനവ് എന്ന ചിത്രത്തിന്റെ റിലീസ്മുതൽ താൻ അഭിമുഖീകരിച്ചിരുന്ന ചോദ്യത്തിനുള്ള ഉത്തരം നൽകാൻ നാളെ മുതൽ ഒരുങ്ങുകയാണെന്ന് ലാൽജോസ് ഫേസ്ബുക്കിൽ കുറിച്ചു. 1998ലാണ് മറവത്തൂർ കനവ് റിലീസ് ചെയ്തത്. മോഹൻലാൽ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് നാളെ ആരംഭിക്കുകയാണ്. . ഇൗ മോഹൻലാൽ ചിത്രം നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാർഥിക്കണേ എന്നാണ് ലാൽജോസ് തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്.

കോളജ് പ്രിൻസിപ്പളായാണ് മോഹൻലാൽ എത്തുന്നത്.  പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണ് ചിത്രീകരണം. ബെന്നി പി നായരമ്പലമാണ് തിരക്കഥ. സലീംകുമാർ , അനുപ് മേനോൻ, പ്രിയങ്ക എന്നിവരാണ് മറ്റുതാരങ്ങൾ.

നീനയ്ക്ക് ശേഷം ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേരിട്ടിട്ടില്ല. അങ്കമാലി ഡയറീസിൽ ലിച്ചിയായി വേഷമിട്ട അന്നയാണ് ഇൗ ചിത്രത്തിലെ നായിക. ഇതിനുശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രവും ഉണ്ടാകുമെന്ന്  ലാൽജോസ് നേരത്തെ അറിയിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :