E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മാളവിക സിനിമയിലേയ്ക്കോ; മറുപടിയുമായി ജയറാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജയറാം പാർവതി ദമ്പതികളുടെ മകള്‍ മാളവിക ജയറാമിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. സാരിയിൽ സുന്ദരിയായി എത്തിയ മാളവികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.  ചക്കി എന്നാണ് മാളവികയുടെ വിളിപ്പേര്. 

ഒരുകാലത്ത് തിളങ്ങിയ താരദമ്പതികളാണ് ജയറാമും പാർവതിയും. ആദ്യം സിനിമാ ലോകത്ത് എത്തിയത് പാർവതിയായിരുന്നു. പാർവതി നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് ജയറാം നായകനായി രംഗ പ്രവേശം ചെയ്യുന്നത്. എന്തായാലും ഇനി മകൾ മാളവികയും കൂടി സിനിമാലോകത്ത് പ്രവേശിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

ഈ ചിത്രം കണ്ട് ഒരുപാട് പേർ തന്നോടും സംശയം പ്രകടിപ്പിച്ചതായി ജയറാം പറഞ്ഞു. ഏറ്റവും അടുത്ത കുടുംബസുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോൾ ആരോ എടുത്ത ചിത്രമാണ് അതെന്നും അഭിനയത്തില്‍ യാതൊരു താൽപര്യവുമില്ലാത്ത കുട്ടിയാണ് മാളവികയെന്നും ജയറാം പറഞ്ഞു.

‘ഇതുവരെ ഈ വിഷയത്തെക്കുറിച്ച് അവൾ സംസാരിക്കുകയോ മറ്റു സിനിമാക്കാർ സമീപിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോൾ ബിരുദം പൂർത്തിയാക്കി കഴിഞ്ഞു. കായികവുമായി ബന്ധപ്പെട്ടൊരു കോഴ്സ് പഠിക്കാൻ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ് മാളവിക. ജയറാം പറഞ്ഞു.

അതിനിടെ പൂമരം എന്ന സിനിമയിലൂടെ നായകനായി മലയാളത്തിൽ കാലെടുത്തുവയ്ക്കാനൊരുങ്ങുകയാണ് ജയറാം പാർവതി ദമ്പതികളുടെ മകൻ കാളിദാസൻ. ചിത്രത്തിലെ പാട്ട് യുവാക്കൾ ഏറ്റെടുത്ത് ഹിറ്റാക്കിയിരുന്നു. കുട്ടി വേഷങ്ങളിലൂടെ തിളങ്ങിയ കാളിദാസന്റെ നായകവേഷവും കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :