E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഞാൻ സ്വയം മാർക്കറ്റ് ചെയ്യാനറിയാത്ത നടൻ: ജയറാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വയം മാര്‍ക്കറ്റ് ചെയ്യാനറിയാത്തയാളാണ് താനെന്ന് നടന്‍ ജയറാം. പുതിയ ചിത്രം അച്ചായന്‍സിന്‍റെ പ്രചാരണത്തിനിടെയാണ് മനോരമ ന്യൂസിന്‍റെ പുലര്‍വേളയില്‍ ജയറാം മനസ്സുതുറന്നത്. സിനിമയില്‍ മൂന്നുപതിറ്റാണ്ടുപിന്നിടുന്ന ജയറാം പഞ്ചാരിമേളത്തിന് പുറമെ പാണ്ടിമേളത്തില്‍കൂടി അരങ്ങേറ്റം നടത്താനുള്ള പരിശീലനത്തിലാണ്. 

സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ തനിക്കറിയില്ല. സ്വന്തം പോസ്റ്റര്‍ അടിച്ചൊട്ടിക്കാത്തതും , സ്വന്തം തിയറ്റര്‍ നിര്‍മിക്കാത്തതും , തിരക്കഥകള്‍ക്കായി സ്വന്തം വലയം കണ്ടെത്താത്തിനെക്കുറിച്ചും തന്നോട് പലരും ചോദിച്ചു. മകന്‍റെ സിനിമാകാര്യങ്ങളില്‍ താന്‍ ഇടപെടാറില്ല. സിനിമയില്‍ അഭിനയിക്കണമെന്ന് മകള്‍ ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല. മകള്‍ മാളവികയുടേതായി പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചും ജയറാം പ്രതികരിച്ചു. പാണ്ടിമേളം അരങ്ങിലെത്തിക്കാനുള്ള പരിശീലനത്തിലാണ് ജയറാം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാറാണ് ഗുരു. 26ന് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലാണ് പാണ്ടിമേളത്തില്‍ ജയറാം അരങ്ങേറുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :