E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

നാണംകെട്ട് കെആർകെ; രാജമൗലിയോട് മാപ്പു പറഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

krk-bahubali
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒടുവിൽ കെആർകെയും ബാഹുബലിയുടെ കരുത്ത് അറിഞ്ഞു. ഇന്ത്യയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ബാഹുബലി സിനിമയുടെ മുന്നിൽ മുട്ടുമടക്കി കെആർകെ. ബാഹുബലി 2 സിനിമയുടെ നിരൂപണം മോശമായി എഴുതിയതിൽ ക്ഷമ ചോദിക്കുന്നുവെന്ന് കെആര്‍കെ പറഞ്ഞു. തനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടില്ലെന്നും എന്നാൽ ആളുകൾ ഈ സിനിമ ഏറ്റെടുത്തെന്നും കെആർകെ ട്വീറ്റ് ചെയ്തു. രാജമൗലിയോട് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്. 

ബാഹുബലിയിൽ മുഴുവൻ അശ്ലീലമാണെന്നും താൻ തിയറ്ററിൽ വന്നത് സിനിമ കാണാനാണ് അല്ലാതെ ബാഹുബലി 2 എന്ന പേരിൽ പുറത്തിറക്കിയ കാർട്ടൂൺ കാണാനല്ലെന്നും  കെആർകെ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഒന്നിനും കൊള്ളാത്ത സിനിമയാണ് ബാഹുബലി 2 എന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് കൊടുക്കണമെന്നുമായിരുന്നു ട്വീറ്റ്.

എന്നാല്‍ ബാഹുബലി 2 ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പണംവാരിപ്പടമായി മാറി. 400 കോടി ക്ലബിൽ കയറുന്ന ആദ്യ ഹിന്ദി ചിത്രമായി. റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ചിത്രം നിറഞ്ഞോടുന്നു. ആഗോള കലക്ഷൻ 1500 കോടിയിലേക്ക് അടുക്കുകയാണ്.

കെആർകെ ഒരു പമ്പരവിഡ്ഢിയാണെന്ന് വീണ്ടും തെളിയിക്കുകയാണെന്ന് പ്രേക്ഷകർ പറയുന്നു. നേരത്തെ മോഹൻലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് കെആർകെയെ ആരാധകർ വിമർശനം കൊണ്ട് നിറച്ചിരുന്നു. അവസാനം പരസ്യമായി മാപ്പുപറയുകയും ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :