E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ബാഹുബലി 2 കണ്ട സെൻസർ ബോർഡ് അംഗം പറയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

baahubali-first.png.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇപ്പോഴിതാ സിനിമ കണ്ട സെൻസർ ബോർഡ് അംഗത്തിന്റെ പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. 

നൂറില്‍ നൂറും നല്‍കാവുന്ന ബാഹുബലി രണ്ടാം ഭാഗത്തിനെ ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളില്‍ ഉള്ള ഒരു സിനിമയോ ആയി വിലയിരുത്താമെന്ന് യുഎഇ, 

യുകെ സെന്‍സര്‍ ബോര്‍ഡ് അംഗമായ ഉമൈര്‍ സന്ധു പറയുന്നു. ബാഹുബലിയുടെ ആദ്യ പ്രദർശനം യുഎയിൽ നടന്നിരുന്നു. ഇത് കണ്ട ശേഷമാണ് ഉമൈർ സന്ധു പ്രതികരിച്ചത്. ഇന്ത്യൻ സിനിമയിലെ മാത്രമല്ല ലോക ക്ലാസിക്ക് സിനിമകളിൽ ഒന്നായിരിക്കും ബാഹുബലി എന്നും ഉമൈര്‍ പറയുന്നു.

‘ഒന്നാം ഭാഗത്തിന് മുകളില്‍ നില്‍ക്കുന്നതാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. ചിത്രത്തിന് ദൈര്‍ഘ്യവും കൂടുതലാണ്. മൂന്ന് മണിക്കൂര്‍ നീളുന്ന ഈ ചിത്രം ഒരിക്കലും മടുപ്പിക്കുകയില്ല. ഒരു രംഗവും അനാവശ്യമായി തോന്നിയില്ല. യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും ഹോളിവുഡിനോട് കിടപിടിക്കുന്നതാണ്. റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ എ ബ്രിഡ്ജ് ടൂ ഫാര്‍, മെല്‍ഗിബ്‌സന്റെ ഹാക്‌സോ റിഡ്ജ് എന്നീ ചിത്രങ്ങളിലേതുപോലെ ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങളാണ് ബാഹുബലിയുള്ളത്’–ഉമൈര്‍ പറഞ്ഞു.

പൂർണ്ണരൂപം വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :