E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മരണം അവളെ അതിസുന്ദരിയാക്കി; കാൻസർ ബാധിച്ച് മരിച്ച 20 കാരിയുടെ അവസാന ആഗ്രഹം മരണത്തിലും സുന്ദരിയാകാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

girl
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

‘ചത്തു കിടന്നാലും ചമഞ്ഞു കിടക്കണ’മെന്ന്് സാധാരണ എല്ലാവരും പറയാറുണ്ട്. എന്നാൽ മരണത്തിൽ പോലും അതി സുന്ദരിയായിരിക്കണമെന്ന് ആഗ്രഹിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു, 20 കാരിയായ റേസിൻ. ഇതിന് പ്രചോദനമായതോ ഡൈ ബ്യൂട്ടിഫുൾ എന്ന ചിത്രവും. വർണശബളമായ ജീവിതം സ്വപ്നം കണ്ട് ഒരു കൊച്ചു പൂമ്പാറ്റയെ പോലെ പറന്നു നടക്കേണ്ട പ്രായത്തിൽ അവളുടെ ജീവൻ അപായപ്പെടുത്തി കാൻസർ കടന്നു വരുമ്പോൾ, ആ പെൺകുട്ടിക്ക് ഉറപ്പായിരുന്നു അവൾ ഉടൻ ഈ ലോകത്തോട് വിടപറയുമെന്ന്. എന്നാൽ ആശയറ്റ ജീവിതം വേദനാസംഹാരികളുടെ പിൻബലത്തിൽ തള്ളി നീക്കുകയാണ് അവൾ ചെയ്‍തത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ സഹോദരിയെ അരികിൽ വിളിച്ച്‌ അവൾ പറഞ്ഞു, എനിക്ക് സുന്ദരിയായി മരിക്കണം.

ബോൺ കാൻസർ ബാധിച്ച് മരണപ്പെടുന്നതിനു അഞ്ചു ദിവസം മുൻപാണ് സൗത്ത് ഫിനിപൈൻസ് സ്വദേശിനിയായ റേസിൻ പ്രെഗുണ്ട തന്റെ സഹോദരിയോട്‌ ഇതാവശ്യപ്പെട്ടത്. സൗന്ദര്യത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന റേസിന്റെ ഏറ്റവും വലിയ വിഷമമായിരുന്നു, രോഗത്തെ തുടർന്ന് തന്റെ സൗന്ദര്യം നഷ്ടപ്പെടുന്നത്. മരണത്തിൽ എങ്കിലും താൻ ഏറ്റവും സുന്ദരിയായിരിക്കണം എന്ന് അതിനാലാണ് അവൾ ആഗ്രഹിച്ചത്.

പൂർണ്ണരൂപം വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :