E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

തീയറ്ററിലെത്തുന്നതിന് മുമ്പേ ബാഹുബലിയുടെ തമിഴ് പതിപ്പ് ഇന്‍റര്‍നെറ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടില്‍ തീയറ്ററിലെത്തുന്നതിന് മുമ്പേ ബാഹുബലിയുടെ തമിഴ് പതിപ്പ് ഇന്‍റര്‍നെറ്റില്‍. വിവിധ വെബ്സൈറ്റിലൂടെയും ഫെയ്സ്ബുക്ക് ലൈവിലൂടെയുമാണ് ചിത്രം പുറത്തായത്. നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചെന്നൈയിലെ ആദ്യ രണ്ടു പ്രദര്‍ശങ്ങള്‍ റദ്ദാക്കി. 

ടോറന്‍റ്, തമിഴ് റോക്കേഴ്സ് എന്നീ വെബ്സൈറ്റിലൂടെയാണ് ബാഹുബലി രണ്ടിന്‍റെ തമിഴ് എച്ച് ഡി പതിപ്പ് പുറത്തായത്. ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തിലധികം ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു. ഫെയ്സ്ബുക്ക് ലൈവിലൂടെയും ചിത്രത്തിന്‍റെ ആദ്യ 51 മിനിറ്റ് പുറത്തായി. തീയറ്ററില്‍ നിന്ന് ഫെയ്സ്ബുക്ക് ലൈവ് നടത്തിയ തിരുപ്പതി സ്വദേശിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൈബര്‍ പൊലിസ് അറിയിച്ചു. നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചെന്നൈയിലെ ആദ്യ രണ്ടു പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയെങ്കിലും ആരാധകര്‍ അക്ഷമരായില്ല. 

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ഇതറിയാനുള്ള ആകാംക്ഷയിലാണ് യുവാക്കള്‍. ചിത്രത്തിന്‍റെ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതോടെ വരും ദിവസങ്ങളില്‍ തിരക്ക് ഇനിയും വര്‍ധിയ്ക്കുമെന്നാണ് തീയറ്റര്‍ ഉടമകളുടേയും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരുടേയും പ്രതീക്ഷ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :