E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ബാഹുബലി 2 ഫെയ്സ്ബുക്ക് ലൈവിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

baahubali-live.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രേക്ഷകരെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 വ്യാജപതിപ്പ് ഫെയ്സ്ബുക്കിലൂടെ ചോർന്നു. തിരുപ്പതി സ്വദേശിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സിനിമ മുഴുവനായി പ്രദർശിപ്പിക്കുന്നത്. ഇരുപത്തിയാറായിരം ആളുകൾ ഇതിനോടകം ചിത്രം കണ്ടുകഴിഞ്ഞു. രണ്ടായിരത്തോളം ആളുകൾ വിഡിയോയും ഷെയർ ചെയ്തു.

സിനിമയുടെ ആദ്യ 51 മിനിറ്റ് ഭാഗമാണ് ഫെയ്സ്ബുക്കിൽ ൈലവ് ആയി പോസ്റ്റ് ചെയ്തത്. തിയറ്ററിൽ നിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. മൊബൈൽ വഴി ചെയ്തതാണെന്നാണ് സൂചന. ഇതിന് മുമ്പും പല ചിത്രങ്ങളും റിലീസ് ദിവസം ഫെയ്സ്ബുക്കിലൂടെ ലൈവ് ആയി പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇതു തടയാൻ ശക്തമായ സംവിധാനം ഇല്ല എന്നതാണ് സങ്കടകരമായ കാര്യം. 

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :