E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മോഹൻലാലിന്റെ അവാർഡ് സുരഭിയുടെ നേട്ടത്തിന്റെ ശോഭ കെടുത്തി: പന്ന്യൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

panyan-mohanlal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുലിമുരുകനിലെ പ്രകടനത്തിനു മോഹൻലാലിനു ദേശീയ അവാർഡ് കൊടുത്തത് എന്തിനാണെന്നു തനിക്കു മനസ്സിലാകുന്നില്ലെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. 

സുരഭിയുടെ അവാർഡ് നേട്ടത്തിന്റെ ശോഭ അതു കെടുത്തിയെന്നാണു തന്റെ അഭിപ്രായം. ഇന്നത്തെ കാലത്ത് അവാർഡുകൾ വ്യഭിചരിക്കപ്പെടുകയാണ്, അതിനൊരു ഉദാഹരണമാണ് ഇതെന്നും പന്ന്യൻ പറഞ്ഞു. കാക്കനാടൻ സ്മൃതിദിനവും പുരസ്കാരവിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ബാബു കുഴിമറ്റത്തിനു കാക്കനാടൻ പുരസ്കാരം തലേക്കുന്നിൽ ബഷീർ സമ്മാനിച്ചു. വർക്കല ഗോപാലകൃഷ്ണൻ, വിജി തമ്പി, മധുനായർ, വി.എസ്. ബിന്ദു, വിനോദ് വെള്ളായണി, ബിജു നെട്ടറ, അൻസാർ വർണന, രാജു കുരയ്ക്കണ്ണി എന്നിവർ പ്രസംഗിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :