E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

32 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വീണ്ടുമെത്തി ആ വീട്ടിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mohanlal-at-pathanamthitta
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിന് കൊച്ചിയിലും, ഊട്ടിയിലും, ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിലും വരെ സ്വന്തമായി വീടുകളുണ്ട്. പക്ഷേ ഇവയെക്കാളൊക്കെ ലാലിന്റെ മനസ്സിനോടുചേർന്നു നിൽക്കുന്ന ഒരു വീട് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരുണ്ട്. മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വീട്. പുന്നയ്ക്കല്‍ തറവാടെന്ന ഈ വീട്ടിലാണ് മോഹന്‍ലാല്‍ ജനിച്ചത്. 

പരമ്പരാഗത ശൈലിയിൽ നിർമിച്ച ഓടിട്ട ഒരു ഒറ്റനില വീട്. റെഡ് ഓക്സൈഡ് പാകിയ നിലം. പഴയ ശൈലിയിലുള്ള നിരവധി ജനാലകൾ. കുട്ടികാലത്തും മറ്റും മോഹന്‍ലാല്‍ സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം എത്തുന്നത്. സംവിധായകനും ബന്ധുവുമായ ബി ഉണ്ണികൃഷ്ണനോടൊപ്പമായിരുന്നു മോഹൻലാൽ തറവാട് വീട് സന്ദർശിച്ചത്. 

കൂടുതൽ വായിക്കാൻ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :