E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സച്ചിനു രജനീകാന്തിന്റെ അഭിനന്ദനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

PTI10_3_2015_000216B
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനു  രജനീകാന്തിന്റെ അഭിനന്ദനം. സച്ചിൻ.. എ ബ്രില്യന്റ് ഡ്രീംസ് എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് സച്ചിൻ ടെൻഡുൽക്കറിനു രജനീകാന്തിന്റെ അഭിനന്ദനം. തന്റെ ബ്ളോഗിലാണ് താരം ആശംസകൾ നേർന്നത്.  "Dear @sachin_rt , my best wishes for the success of 'Sachin ... a billion dreams'. God bless." എന്നാണ് രജനീകാന്ത് ബ്ളോഗിൽ കുറിച്ചത്. ഉടൻ തന്നെ സച്ചിന്റെ മറുപടിയും വന്നു.  ""Thank you Thalaiva. Hope you enjoy this in Tamil.  എന്നായിരുന്നു സച്ചിന്റെ മറുപടി. 

സച്ചിൻ തെൻഡുൽക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യുകെ സ്വദേശിയായ ജയിംസ് എസ്കിനാണ്. ക്രിക്കറ്റ് കാലത്തെക്കുറിച്ചുള്ള കഥയല്ല ഇതെന്നും ജീവിതത്തിലെ പല അധ്യായങ്ങളും അടങ്ങിയതാണു സിനിമയെന്നും സച്ചിൻ പറഞ്ഞു. സച്ചിനു പുറമെ മകൻ അർജുൻ തെൻഡുൽക്കർ, വിരേന്ദ്ര സേവാഗ് എന്നിവരും സിനിമയിലെ താരനിരയിലുണ്ട്. എ.ആർ.റഹ്മാനാണ് സംഗീതം. മേയ് 26ന് സിനിമ തിയറ്ററുകളിലെത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :