E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

32 വയസുള്ള താരത്തിന്റെ 324 വയസുള്ള കഥാപാത്രത്തെ കണ്ട് ബോളീവുഡ് ഞെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സുശാന്ത് സിങ് രജപുത് നായകനായി എത്തുന്ന രാബ്തയിലെ ഒരു അതിഥി വേഷമാണ് ഇപ്പോള്‍ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്. ദേശിയ പുരസ്കാര ജേതാവ് രാജ്കുമാര്‍ റാവുവാണ് ഈ അതിഥി താരം. സിനിമയിലെ രാജ്കുമാറിന്‍റെ മെയ്ക്കോവറാണ് വാര്‍ത്തകളില്‍ നിറയുന്നത്. 

rajkumar-rabta

തെലുങ്ക് ഹിറ്റ് ചിത്രം മഗധീരയെ അധികരിച്ചെത്തുന്ന ബോളിവുഡ് ചിത്രം എന്നതരത്തിലാണ് രാബ്തയുടെ ആദ്യ ട്രെയിലര്‍ സ്വീകരിക്കപ്പെട്ടത്. എന്നാല്‍ ഈ ട്രെയിലറില്‍ ആരും അറിയാതെ പോയ ഒരു താരമുണ്ടായിരുന്നു. മിന്നുന്ന അഭിനയത്തിലൂടെ ബോളിവുഡിനെ ഞെട്ടിച്ച രാജ്കുമാര്‍ റാവു. ഇനി സിനിമയിലെ രാജ്കുമാറിന്‍റെ കഥാപാത്രത്തെ ഒന്ന് കാണാം. 

324 വയസുള്ള കഥാപാത്രത്തെയാണ് രാജ്കുമാര്‍ റാവു അവതരിപ്പിക്കുന്നത്. താരത്തിന്‍റെ ഈ മെയ്ക്കോവര്‍ ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ്. സിനിമയുടെ സംവിധായകന്‍ ദിനേഷ് വിജന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അതിഥി വേഷമാണ് രാജ്കുമാറിന്‍റേത്. പ്രിയങ്കാ ചോപ്രയാണ് സിനിമയിലെ മറ്റൊരു അതിഥിതാരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :