E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് കെആര്‍കെ; അസഭ്യവർഷം ശരിയല്ലെന്നും താരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

krk
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മോഹന്‍ലാലിനെ വീണ്ടും  പരിഹസിച്ച് ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍. രാവിലെ മുതൽ മലയാളികൾ തന്നെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കെആർകെ പറഞ്ഞു. ഭീമനാകാൻ മോഹൻലാലിന് സാധിക്കില്ലെന്ന് പറഞ്ഞതാണോ താൻ ചെയ്ത കുഴപ്പമെന്നും കെആർകെ ചോദിച്ചു.

‘രാം ഗോപാൽ വർമ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താങ്കളുടേതായി ഞാൻ കണ്ടിട്ടുള്ളത്. അങ്ങനെയാണ് താങ്കളെ എനിക്ക് അറിയുന്നതും. ആ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനെപ്പോലെയാണ് നിങ്ങള്‍ ഇരുന്നത്–കെആർകെ പറഞ്ഞു.

‘നിങ്ങൾ ഛോട്ടാഭീം അല്ലെങ്കിൽ ശരിക്കും നിങ്ങൾ ആരാണ്? എന്തിനാണ് നിങ്ങളുടെ ആരാധകർ  എന്നെ ചീത്ത വിളിക്കുന്നത്? ഇത് ഒരിക്കലും ശരിയല്ല–കെആർകെ പറഞ്ഞു.

lal

മോഹൻലാലിനെ ഭീമനാക്കി മഹാഭാരത എന്ന സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മോഹൻലാലിനെ പരിഹസിച്ച് കെആർകെ ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാൽ സാറിനെകണ്ടാൽ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാൾ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നുമാണ് കെആർെക ട്വീറ്റ് ചെയ്തത്. മഹാഭാരതയുടെ നിർമാതാവ് ബി ആർ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആർകെ ചോദിച്ചു. 

കെആർകെയുടെ ട്വീറ്റിന് താഴെ അസഭ്യവർഷവും പരിഹാസവുമായി മോഹൻലാൽ ആരാധകർ എത്തി. മലയാളത്തിലും ഹിന്ദിയിലുമൊക്കെ കെആർകെയ്ക്കു നേരെ ആക്രമണം നടത്തുകയാണ് ആരാധകർ.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :