E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മോഹൻലാല്‍ അല്ല ഭീമനാകാൻ യോഗ്യൻ പ്രഭാസ്; കെആർകെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mohanlal-krk-war.png.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിനിമാരംഗത്തെ അതിപ്രശസ്തരെ എങ്ങനെയും അവഹേളിക്കുക എന്നതാണ് നടനും നിരൂപകനുമായ കെആർകെയുടെ പ്രധാനപരിപാടി. അമിതാഭ് ബച്ചൻ, രജനികാന്ത്, കരൺ ജോഹർ, കമൽഹാസൻ, അജയ് ദേവ്ഗൺ തുടങ്ങി സൊനാക്ഷി സിൻഹ വരെ കെആർകെയുടെ ശത്രുക്കളാണ്. അതിൽ ഏറ്റവും അവസാനം മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലും കെആർകെയുടെ ലിസ്റ്റിലെത്തി. 

Starcast of #Mahabharatha- Prabhas- Bheem, Rana- Duryodhan, Aamir- Arjun, SRK-Karan, Ranbir-Abhimanyu, Salman-Eklavya, Deepika-Dropadi!

സാധാരണ താരങ്ങളെ പരിഹസിച്ച് ട്വീറ്റ് ചെയ്യുമ്പോൾ ആരും പ്രതികരിക്കാതെ പോകുകയാണ് പതിവ്. നടി സൊനാക്ഷി സിൻഹ മാത്രമാണ് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്ത് കെആർകെയുടെ വായടപ്പിച്ചത്. എന്നാൽ മോഹൻലാലിനെപ്പോലെ ഒരാളെ തൊട്ടപ്പോൾ ഇതുപോലൊരു ആക്രമണം ഉണ്ടാകുമെന്ന് കെആർകെ സ്വപ്നത്തിൽ പോലും ഓർത്തുകാണില്ല.

People pls see this Chota Bheem. It will be a biggest insult of Bheem if this joker plays role of greatest Bheem. pic.twitter.com/9MhsEXMVq2

'മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നുമുള്ള ട്വീറ്റ് ആണ് വിവാദങ്ങൾക്ക് തുടക്കം. പിന്നീടങ്ങോട്ട് മോഹൻലാൽ ആരാധകരുട കടന്നാക്രമണമായിരുന്നു. കെആര്‍കെയുടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകർ സൈബർ ആക്രമണം ആരംഭിച്ചു. 

എന്നാൽ ഇതിലൊന്നും കുലുങ്ങുന്നവനല്ല താനെന്ന് കെആര്‍കെ വീണ്ടും തെളിയിക്കുന്നു. മോഹൻലാലിനെതിരെ കൂടുതൽ പരിഹാസട്വീറ്റുമായി കെആർകെ വീണ്ടുമെത്തി. മോഹൻലാല്‍ ഭീമനാകരുതെന്നും ഈ ജോക്കർ ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും കെആർകെ പറയുന്നു. ഇന്ത്യയിൽ ഭീമനെ അവതരിപ്പിക്കാൻ കഴിയുന്ന ഏക സൂപ്പർതാരം പ്രഭാസ് ആണെന്നും കെആർകെ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :