E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:56 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

തോന്നുമ്പോൾ ഉപേക്ഷിച്ചു പോകാനാണെങ്കിൽ പിന്നെ പ്രണയം എന്തിനാ! അനുശ്രീ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രണയവും ജീവിത വിശേഷങ്ങളും വിവാഹ സ്വപ്നവും വനിതയുമായി പങ്കുവയ്‌ക്കുകയാണ് നടി അനുശ്രീ. "റിയാലിറ്റി ഷോ ചെയ്ത കാലത്ത് ഏതോ മാഗസിനിൽ അഡ്രസ് വന്നിട്ട് വീട്ടിലേക്ക് കത്തുകൾ വരുമായിരുന്നു. അതിൽ പ്രണയ ലേഖനങ്ങൾ കുറവായിരുന്നു. ഇടയ്ക്ക് ഫെയ്സ്ബുക് മെസഞ്ചറിൽ പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കിൽ മരിച്ചുപോകും എന്നൊക്കെ പറഞ്ഞ് ചിലർ മെസേജ് അയയ്ക്കും. ഇതേ മെസേജ് തന്നെ മറ്റ് നായികമാർക്കും ഇവർ അയയ്ക്കുന്നുണ്ടാകും.   വിവാഹവും  പ്രണയവുമൊന്നും തമാശയായി കാണേണ്ടതല്ല. തോന്നുമ്പോൾ ഉപേക്ഷിച്ചു പോകാനാണെങ്കിൽ പിന്നെ പ്രണയവും  വിവാഹവുമൊക്കെ എന്തിനാ. സത്യം പറഞ്ഞാൽ പണ്ടെനിക്ക്  ചെറിയ പ്രണയം ഉണ്ടായിരുന്നു. 

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാൻ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :