E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മോഹൻലാലിനെ പരിഹസിച്ച് കെആർകെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

krk-lal.png.imag
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യൻ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയാണ് മോഹൻലാൽ തന്റെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചത്. മഹാഭാരത എന്നുപേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡസിനിമയ്ക്ക് ആയിരം കോടിയാണ് മുതൽമുടക്ക്. പ്രശസ്ത പരസ്യ സംവിധായകനായ വി ആർ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗൾഫിലെ പ്രമുഖ വ്യവസായി ഡോ.ബി.ആർ.ഷെട്ടി നിർമിക്കുന്നു.

എം.ടി.വാസുദേവൻ നായരുടെ നോവൽ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് സിനിമ. ഇതിൽ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായേക്കാവുന്ന ഈ ചിത്രത്തെ വിമർശിച്ചും പരിഹസിച്ചും ഒരുകൂട്ടർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ മുതൽമുടക്ക് തന്നെയാണ് പലരുെടയും പ്രശ്നം. 

ഇപ്പോഴിതാ സിനിമയെയും മോഹൻലാലിനെയും പരിഹസിച്ച് ബോളിവുഡ് നിരൂപകനും നടനുമായ കെആർകെ രംഗത്ത്. മോഹൻലാൽ സാറിനെകണ്ടാൽ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാൾ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നും കെആർെക ട്വീറ്റ് ചെയ്തു. ബി ആർ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആർകെ ചോദിക്കുന്നു. 

കെആർകെയും ട്വീറ്റിന് താഴെ മോഹൻലാൽ ആരാധകർ എത്തിക്കഴിഞ്ഞു. മലയാളത്തിലും ഹിന്ദിയിലുമൊക്കെ കെആർകെയ്ക്കു നേരെ ആക്രമണം നടത്തുകയാണ് ആരാധകർ.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :