E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കെആര്‍കെയെ ട്വിറ്ററിൽ പൊളിച്ചടുക്കി മലയാളികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kamal-r-khan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളി. മോഹൻലാലിനെ ഭീമനാക്കി മഹാഭാരത എനന സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കെആർകെയുടെ ട്വീറ്റ്.

മോഹൻലാൽ സാറിനെകണ്ടാൽ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാൾ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നുമാണ് കെആർെക ട്വീറ്റ് ചെയ്തത്. മഹാഭാരതയുടെ നിർമാതാവ് ബി ആർ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആർകെ ചോദിച്ചു.

കെആർകെയുടെ ട്വീറ്റിന് താഴെ മോഹൻലാൽ ആരാധകർ എത്തിക്കഴിഞ്ഞു. മലയാളത്തിലും ഹിന്ദിയിലുമൊക്കെ കെആർകെയ്ക്കു നേരെ ആക്രമണം നടത്തുകയാണ് ആരാധകർ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :