E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വിമർശകർ അറിയാൻ; പ്രിയദർശനു പറയാനുള്ളത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

priyan-lal-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രിയദർശൻ ‌ഇപ്പോഴും തളർന്നിട്ടില്ല. എതിരെ വരുന്ന ആരോപണങ്ങൾ ശ്രദ്ധിക്കുന്നുപോലുമില്ല. കാരണം, ചെയ്ത എല്ലാ കാര്യങ്ങൾക്കും പ്രിയദർശനു കൃത്യമായ ഉത്തരമുണ്ട്.

∙ മോഹൻലാലിനു കൊടുത്തതു സൗഹൃദ അവാർഡാണെന്നു പറയുന്നുണ്ടല്ലോ...

ഇതു പറയുന്നവർ ആദ്യം ദേശീയ അവാർഡിന്റെ ഘടന പഠിക്കണം. റീജനൽ ജൂറിയിൽനിന്നുള്ള 10 പേരും ചെയർമാനായ ഞാനും ചേർന്നതാണ് ജൂറി. ഒരു ദിവസം രാവിലെ വന്ന് ഇവന് ഒരു അവാർഡ് കൊടുക്കെടാ എന്നു ഞാൻ പറഞ്ഞാൽ തലകുലുക്കി പോകുന്ന മണ്ടന്മാരല്ല ഇവരൊന്നും. സിനിമ, സാഹിത്യം, പത്രപ്രവർത്തനം, കല തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരാണവർ. അവർക്കാർക്കും പ്രിയദർശൻ പറഞ്ഞാൽ കേൾക്കേണ്ട ആവശ്യമില്ല. സ്വന്തം സിനിമയ്ക്ക് അവാർഡ് കിട്ടാത്ത എല്ലാ കൊല്ലവും നടന്നതെല്ലാം പിഴയാണെന്നു പറയുന്നവർക്ക് എന്തും വിളിച്ചുപറയാം. വോട്ടിങ് വേണ്ടി വന്നാൽ 10 പേരാണ് ആദ്യം വോട്ട് ചെയ്യുന്നത്. അതു തുല്യമായാലേ ജൂറി ചെയർമാൻ വോട്ട് ചെയ്യൂ. ഞാൻ ആദ്യമേ പറഞ്ഞതു വോട്ടിങ് തുല്യമായാൽ നമുക്കു ചർച്ച ചെയ്തു തീരുമാനമെടുക്കാമെന്നാണ്. മോഹൻലാലിനും അക്ഷയ് കുമാറിനും അവാർഡ് കൊടുക്കാൻ ഞാൻ പറഞ്ഞാൽ അതേപടി അനുസരിക്കുന്ന ഏറാൻമൂളികളല്ല ജൂറിയിലുള്ളവർ. ഈ രണ്ടു തിരഞ്ഞെടുപ്പിലും ഞാൻ വോട്ട് ചെയ്തിട്ടേ ഇല്ല.

∙ എങ്ങനെ അക്ഷയ് മികച്ച നടനായി..?

അക്ഷയ്കുമാ‌റിനും മോഹൻലാലിനും അവസാന റൗണ്ട‌ിൽ കിട്ടിയതു തുല്യ വോട്ടാണ്. ഞാൻ കയറി വോട്ടു ചെയ്തു പ്രശ്നമുണ്ടാക്കേണ്ട എന്നു കരുതി വീണ്ടും ചർച്ച ചെയ്തു. മുൻപു പല തവണ മോഹൻലാൽ അവാർഡ് നേടിയതുകൊണ്ട് അക്ഷയ്കുമാറിനു മുൻതൂക്കം കിട്ടി. പഴി പറയുന്നവർ ഒരു കാര്യം ഓർക്കണം, ജൂറിയിലുള്ളവരിൽ ഭൂരിഭാഗവും നമ്മളെപ്പോലെ മോഹൻലാലിന്റെ അഭിനയ പാടവം കണ്ടിട്ടില്ല. പലരും അതു കാണുന്നത് ആദ്യമാണ്. സ്വാഭാവികമായും അവർ മോഹൻലാലിനെ തിരഞ്ഞെടുത്തുവെന്നു മാത്രം. 

പൂർണ്ണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :