E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സഖാക്കൾക്കൊപ്പം സിനിമ കാണാൻ സഖാവിന്റെ അണിയറക്കാരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സഖാക്കൾക്കൊപ്പം സിനിമ കാണാൻ സഖാവിന്റെ അണിയറക്കാരും. പുതിയ നിവിൻ പോളി ചിത്രം, സഖാവ് കാണാൻ സംവിധായകൻ സിദ്ധാർത്ഥ് ശിവയും താരങ്ങളും എറണാകുളത്ത് തീയറ്ററിലെത്തി. 

വെള്ളിത്തിരയിലെ സഖാവിനെ കാണാൻ ആവേശത്തോടെ എത്തിയവരിലേറെയും ഇടത് യുവജനസംഘടനകളുടെ പ്രവർത്തകരായിരുന്നു. ഇവർക്കൊപ്പം നിവിൻ പോളി ആരാധകരും ചേർന്നപ്പോൾ ആദ്യദിനം തീയറ്ററുകൾ നിറഞ്ഞു. സംവിധായകന്‍ സിദ്ധാർഥ് ശിവയും സിനിമയിൽ പ്രധാന വേഷമിട്ട അപർണ ഗോപിനാഥും ബിനു പപ്പുവും അടക്കമുള്ളർ എറണാകുളത്ത് ഇവർക്കൊപ്പമിരുന്ന് സിനിമ കണ്ടു. 

ഉടനീളം രാഷ്ട്രിയം പ്രമേയമായ ചിത്രത്തിൽ അപർണ ആദ്യമായാണ് അഭിനയിച്ചത്. ഇടതുപക്ഷ രാഷ്ട്രിയം പ്രമേയമാക്കി ഇറങ്ങിയ മെക്സിക്കൻ അപാരത തീയറ്റർ വിടുംമുൻപെയാണ് സഖാവും എത്തുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :