E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അത് എന്റെയല്ല, എനിക്ക് കാരവൻ ഇല്ല; ദിലീപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാരവൻ അപകടത്തിൽപ്പെട്ടന്ന വാർത്ത നിഷേധിച്ച് നടൻ ദിലീപ്. മൂലമറ്റത്തിനടുത്ത് ദിലീപിന്റെ കാരവൻ അപകടത്തിൽപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു എന്നാൽ അത് തന്റെ കാരവനല്ലെന്ന് ദിലീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തനിക്ക് കാരവനില്ല. മറിഞ്ഞ കാരവന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. സിനിമകളുടെ സെറ്റില്‍ വാടകയ്ക്ക് നല്‍കുന്നതാണിത്. കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഈ കാരവന്‍ ഉപയോഗിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി. 

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം 

പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച്‌ ഒരു കാരവൻ അപകടത്തിൽ പെട്ടു,ഈ കാരവൻ എന്റേതാണു എന്നമട്ടിൽ സോഷ്യൽ മീഡിയായിലും,എന്നെ "ഒരുപാട്‌ "സഹായിക്കുന്ന ചില പത്രങ്ങളുടെ ഓൺലൈൻ പേജുകളിലും വാർത്തകൾ വരുന്നതായും,അതിനു സോഷ്യൽ മീഡിയായിൽ മുഖമില്ലാത്ത "ചില മാന്മ്യാർ "വേണ്ട രീതിയിൽ പ്രചരണം നടത്തുന്നതായും അറിഞ്ഞു, അതുകൊണ്ട്‌ എല്ലാവരുടേയും അറിവിലേക്കായ്‌ പറയുന്നു,എനിക്ക്‌ സ്വന്തമായ്‌ കാരവനില്ല,മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ്‌ ചെമ്പ്‌ എന്ന പ്രൊഡകഷൻ ക്ൺ ട്രോളറാണു,സിനിമകളുടെ സെറ്റിൽ വാടകയ്ക്കു നൽകുന്നതാണിത്‌,"കമ്മാരസംഭവം " എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഈ കാരവൻ ഞങ്ങൾ ഉപയോഗിച്ചിരുന്നു,ഈശ്വരകൃപയാൽ അതിൽ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച്‌ ആശ്വാസം, എല്ലാവർക്കും ഉയർത്തേഴുന്നേൽപ്പിന്റെ വിശുദ്ധ ഈസ്റ്റർ ആശംസകൾ in Advance.

dileep-post
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :