സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ മോശമായ അനുഭവത്തെക്കുറിച്ച് ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി പറയുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോൾ മോശമായ ഒരു മുറിയാണ് എനിക്കും അമ്മയ്ക്കും താമസിക്കാൻ തന്നത്. എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ശ്വാസം മുട്ടൽ വന്നിട്ട് നാല് തവണ ഞാൻ മരുന്ന് സ്പ്രേ ചെയ്തു. അമ്മ എനിക്ക് കാവലിരിക്കുകയാണ്. ഇത് മാറ്റി നല്ലൊരു റൂം അനുവദിക്കണമെന്ന് പറഞ്ഞപ്പോൾ ഇനി പോകുന്നത് ഇതിലും മോശമായ സ്ഥലത്തേക്കായിരിക്കുമെന്ന് അവർ പറഞ്ഞു. അങ്ങനെയാണെങ്കിൽ പറ്റില്ലെന്ന് ഞാനും പറഞ്ഞു. എന്നാൽ, നിങ്ങൾ ഇൗ സിനിമയിൽ അഭിനയിക്കണ്ടാ എന്ന് അവർ പറഞ്ഞു, ഞാനും അമ്മയും സിനിമാ ലൊക്കേഷനിൽ നിന്ന് തിരിച്ചുപോന്നു. നേരെ ചൊവ്വേയിൽ സുരഭി പറഞ്ഞു. സുരഭിയുമായുള്ള നേരെചൊവ്വേ ഇന്ന് രാത്രി 7.30ന്.
- Home
- Entertainment
- സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് സുരഭി
More in Entertainment
-
മിയ ഖലീഫ മലയാളത്തിലേക്കോ?
-
മൈക്കിനു മുന്നിൽ പതറി, ജയറാമിനെ രക്ഷിച്ച് കാളിദാസൻ
-
വില്ലൻ കണ്ടപ്പോൾ അഭിനയിക്കേണ്ടിയിരിക്കുന്നില്ലെന്നു തോന്നി: സിദ്ധിഖ്
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
പാർവതി, നിന്നെ മിസ് ചെയ്യുന്നു: ഇർഫാന് പാർവതിയുടെ മറുപടി
-
വിക്രമിന്റെ മകൾ വിവാഹിതയായി
-
ബിജുവിനെ സിങ്കം പിടിച്ചു
-
ആസിഫും അജുവും ധ്യാനും ചേർന്ന് ഗൂഢാലോചന; സോൾട്ട് ആന്റ് പെപ്പറിന് കടത്തിവിട്ടില്ല
-
ഒരു സ്വപ്നം കൂടി എനിക്ക് ബാക്കിയുണ്ട്: രജനികാന്ത്
-
മെർസലിൽ പറയുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?
-
വലുതാകുമ്പോൾ ആരാകണം? അൽസാബിത്തിന്റെയും ശിവാനിയുടെയും സ്വപ്നം
-
പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് സനുഷ
-
എസ് ജാനകിയുടെ സംഗീതജീവിതത്തിനു മൈസൂരുവിൽ പര്യവസാനം
-
രാജ്യസ്നേഹം അടിച്ചേൽപ്പിക്കേണ്ട ; വിദ്യാബാലൻ
-
ലാലേട്ടന്റെ എൻട്രി കണ്ടപ്പോൾ നിയന്ത്രണം വിട്ടു; ‘വില്ലൻ’ പകർത്തി കുടുങ്ങിയ ജോബിഷ് പറയുന്നു
-
ലക്ഷ്മിപ്രിയ സംവിധായകനെ അസഭ്യം പറഞ്ഞോ? മറുപടി ഇതാണ്
-
നയൻതാര രഹസ്യ വിവാഹത്തിനൊരുങ്ങുന്നു?
-
മോഹൻലാലിനെ ഒടിയനാക്കാൻ ഫ്രഞ്ച് വിദഗ്ധർ
-
അൽപവസ്ത്രധാരണ പരാമർശം, ചുട്ടമറുപടിയുമായി ഹൻസിക
-
വാലുവച്ച് പേരാടി ചോദിക്കുന്നു; മനുഷ്യൻമാർ എന്തിനാണ് മനുഷ്യൻമാരെ ഭരിക്കുന്നത്
Advertisement