E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കട്ടപ്പയെന്തിനാണ് ബാഹുബലിയെ കൊന്നത് ? -അറിയാൻ രണ്ടാഴ്ചയുടെ കാത്തിരിപ്പ് മാത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാഹുബാലിയുടെ രണ്ടാംഭാഗം ആസ്വദിക്കാന്‍ ഇനി രണ്ടാഴ്ചയുടെ കാത്തിരിപ്പ് മാത്രം. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന കൂറ്റന്‍ സെറ്റും സാങ്കേതികതികവുമായി എത്തുന്ന ബാഹുബലി രണ്ടിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ആദ്യഭാഗത്തില്‍ കോറിയിട്ട ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് സിനിമാസ്വാദകര്‍ക്ക് ബാഹുബലി രണ്ട്. 

കണ്ണഞ്ചിക്കുന്ന വിസ്മയക്കാഴ്ചകള്‍ തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. ഹോളിവുഡ് സിനിമകളുടെ മായക്കാഴ്ചകളില്‍ ആവേശംകൊള്ളുന്ന ആസ്വാദകനെ പിടിച്ചിരുത്താന്‍ ബാഹുബലിക്കാകുമെന്ന പ്രതീക്ഷകയിലാണ് അണയറപ്രവര്‍ത്തകരും. ആദ്യഭാഗത്തിന് ലഭിച്ച പ്രതികരണങ്ങള്‍ അതിന് ആക്കംകൂട്ടുന്നുവെന്ന് സംവിധായകന്‍. 

ബാഹുബലി രണ്ട് ബോളിവുഡ് സിനിമയ്ക്ക് ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍. ആയിരം കോടി കടക്കുന്ന ആദ്യചിത്രമായേക്കുമെന്നും പ്രവചനങ്ങള്‍. അത്രയ്ക്കുണ്ട് സിനിമ ഉയര്‍ത്തിയ ആകാംഷയും ആവേശവും. കട്ടപ്പയെന്തിനാണ് ബാഹുബലിയെ കൊന്നത് ? പോയവര്‍ഷം സിനിമാ ആസ്വാദകരെ കുഴക്കിയ ഈ ചോദ്യത്തിനുള്ള ഉത്തരവും ബാഹുബലി രണ്ടിലുണ്ടാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :