E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:07 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സച്ചിൻ സിനിമയു‌‌ടെ ഒഫിഷ്യൽ ‌‌ട്രയ്‌ലർ പുറത്തിറങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സച്ചിൻ സിനിമയു‌‌ടെ ഒഫിഷ്യൽ ‌‌ട്രയ്‌ലർ പുറത്തിറങ്ങി. മുംബൈയിൽ നടന്ന ട്രെയ്‌ലർ അവതരണത്തിൽ സച്ചിനും സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുത്തു. 

ക്രിക്കറ്റ് ദൈവം സച്ചിൻ തെന്‍ഡുൽക്കറുടെ ജീവിതകഥ പറയുന്ന ചിത്രമാണ് സച്ചിൻ എ ബില്യണ്‍ ഡ്രീംസ്. സച്ചിൻ എന്ന വികാരം ഒന്നുകൂടി മനസിലേക്ക് ആഴ്ന്നിറങ്ങുന്നതാവും സിനിമയെന്ന് സൂചിപ്പിക്കുന്ന ട്രെയ്‌ലറാണ് മുംബൈയിൽ പുറത്തിറങ്ങിയത്. ജുഹു പിവിആർ സിനിമാസിൽ ട്രെയ്‌ലറിന്റെ ആദ്യ പ്രദർശനം കാണാൻ സച്ചിനും സിനിമയുടെ അണിയറ പ്രവർത്തകരും എത്തി. 

ക്രിക്കറ്റ് മാത്രമല്ല, തന്റെ സ്വകാര്യ ജീവിതത്തിലെ പല ഏടുകളും ചിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ടെന്ന് സച്ചിൻ പറഞ്ഞു. 

എ.ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രം കാർണിവൽ മോഷൻ പിക്ചേഴ്സിന്‍റെ നേതൃത്വത്തിൽ മലയാളിയായ ശ്രീകാന്ത് ഭാസിയും രവിഭഗ്ചന്ദ്കയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിതം അടുത്തമാസം 26ന് പുറത്തിറങ്ങും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :