E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 07:30 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ദീപന്‍ ഒരുക്കിയ ജയറാം ചിത്രം സത്യ തിയറ്ററുകളിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അന്തരിച്ച സംവിധായകന്‍ ദീപന്‍ ഒരുക്കിയ ജയറാം ചിത്രം സത്യ തിയറ്ററുകളിലേക്ക്. സിനിമയിലെ ആദ്യ പാട്ടെത്തി. ഗോപി സുന്ദറാണ് സംഗീതം. 

മലയാളത്തില്‍ പുതിയമുഖം അടക്കം മികച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ ദീപന്‍റെ അവസാന ചിത്രമാണ് സത്യ. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സംവിധായകന്‍റെ വിടവാങ്ങല്‍. പതിവ് പോലെ തന്നെ ആക്ഷന് പ്രാധ്യമുള്ള ചിത്രമാണ് സത്യയും. 

സിനിമയുടെ അവതരണത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ആദ്യ പാട്ടും. ഗോപിസുന്ദറാണ് സംഗീതം. ഹരിനാരയണനാണ് ഗാനരചന. അഭയ ഹിരണ്‍മയി പാട്ട് പാടിയിരിക്കുന്നു. 

എ.കെ സാജനാണ് സത്യയുടെ തിരക്കഥ ഒരുക്കിയത്. ജയറാം നായകനായി എത്തുന്ന ചിത്രത്തില്‍ റോമ, പാര്‍വതി നമ്പ്യാര്‍, നികിത, സുധീര്‍ കരമന തുടങ്ങിയവര്‍ കഥാപാത്രങ്ങളാകുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :