E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ട്രോളൻമാർക്ക് മറുപടിയുമായി ഗോപി സുന്ദർ: പുതിയ പാട്ടിനും ട്രോൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gopi-sunder-trolls
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സത്യ എന്ന ചിത്രത്തിൽ ഗോപി സുന്ദർ ഈണമിട്ട 'ഞാൻ നിന്നെ തേടി വരും' എന്ന ഗാനമാണ് ട്രോളൻമാരുടെ പുതിയ ഇനം. പാട്ടിന്റെ ഈണത്തിനു തമിഴ് ഗാനവുമായുള്ള സമാനതയും പാട്ടിന്റെ രംഗങ്ങളുമാണ് ട്രോൾ ചെയ്യപ്പെടുന്നത്. ചില ട്രോളുകളോടു പ്രതികരിച്ച ഗോപി സുന്ദർ ട്രോളിക്കോ...എന്നാണ് മറുപടി നൽകിയത്. കോപ്പി അടിക്കാത്ത പാട്ടു കേൾക്കാൻ‌ ആയിരം പേരേയുള്ളൂ. പക്ഷേ കോപ്പിയടിച്ച പാട്ടു കേൾക്കാൻ ലക്ഷങ്ങളാണ് എത്തുന്നത്. ട്രോളൻമാർക്ക് ഇനിയും അവരുടെ ക്രിയാത്മകത പുറത്തെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

പാട്ടിൽ‌ ജയറാമും പാർവ്വതി നമ്പ്യാരുമാണ് പാടിയഭിനയിക്കുന്നത്. ഗാനത്തിനൊപ്പമുള്ള ഇവരുടെ നൃത്തമാണ് ട്രോളൻമാരുടെ മറ്റൊരു ആയുധം. വിക്രം നായകനായ തമിഴ് ചിത്രം ഇരു മുഗനിലെ 'ഹെലേന' എന്ന ഗാനത്തിനോട് സാമ്യമുണ്ടെന്നാണ് പ്രേക്ഷകരുടെ വാദം. യുട്യൂബിലുള്ള പാട്ടിനു താഴെ വന്ന കമന്റുകളിൽ ഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നതും ഇതു തന്നെ.  ബി.െക.ഹരിനാരായണനാണ് ഇൗ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് അഭയ ഹിരൺമയി ആണ്. അടുത്തിടെ അന്തരിച്ച ദീപന്‍ സംവിധാനം ചെയ്ത ചിത്രമാണ് സത്യ. 

gopi-sunder-trolls-sathya-movie

ഹെലേന എന്ന ഗാനത്തിന് ഫെറ്റി വാപ് എന്ന റാപ് ഗായകന്റെ ട്രാപ് ക്വീന്‍ എന്ന ഗാനത്തിന്റെ ഈണവുമായി സമാനതയുണ്ടെന്നത് മറ്റൊരു വസ്തുത. ഇതിനു മുമ്പും പല വട്ടം ഗോപി സുന്ദർ കോപ്പിയടി വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. 

കൂടുതൽ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :