E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

എനിക്ക് തടി കൂടിയെങ്കിൽ ഞാൻ അതിൽ സന്തോഷവതിയാണ്: പാർവതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എന്റെ ശരീരം എന്റേത് മാത്രമാണ്. അത് എങ്ങനെയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. പാർവതിക്ക് ഇൗയിടെയായി കുറച്ച് തടി കൂടിയിട്ടുണ്ട് എന്നു പറയുന്നതെനിക്ക് ഇഷ്ടമല്ല, എനിക്ക് ഇൗ തടികൊണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ നിങ്ങൾ എന്തിനാണ് എന്റെ ശരീരത്തെക്കുറിച്ച് ആശങ്കപ്പെടുന്നത്. അത് എനിക്ക് ഇഷ്ടമാണ്.

എനിക്ക് ചെറുപ്പം മുതലേ കുടവയറുണ്ട്, അത് അന്നും ഇന്നും എന്റെ കൂടെയുണ്ട്. അത് എന്റെ അഭിനയത്തെ സഹായിച്ചിട്ടുണ്ട്. ടേക്കോഫിൽ ഗർഭിണിയുടെ പലഭാവങ്ങൾ ഉണ്ട്. മൂന്നു മാസം ഗർഭിണിയായിരിക്കുമ്പോൾ മേക്കപ്പൊന്നും ഉപയോഗിച്ചിട്ടില്ല. എന്റെ യഥാർഥ വയറാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. നാലു ലിറ്റർ വെള്ളം കുടിച്ചിട്ടുണ്ടെന്നേ ഉള്ളൂ. 

‌എന്റെ അമ്മൂമ്മ എനിക്ക് തടി വച്ചല്ലോ. എന്ന് പറ‍ഞ്ഞാൽ അത് സ്നേഹം കൊണ്ടായിരിക്കും എന്നാൽ എന്നെ ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ളവർ അത് പറ‍ഞ്ഞാൽ എനിക്ക് സ്നേഹമല്ല, അവരോട് ദേഷ്യമേ തോന്നൂ. പണ്ട് ഞാനും മെലിഞ്ഞിട്ടായിരുന്നു. പിന്നെ വയസുകൂടുന്നതിനനുസരിച്ച് ഹോർമോൺ വ്യത്യാസം വരും. അതിനാൽ ഞാൻ തടിച്ചു. ഒരുസൂപ്പർമോഡലായി അഭിനയിക്കണമെങ്കിൽ ഞാൻ തടികുറച്ചെന്നു വരാം. അതെല്ലാം ജോലിയുടെ ഭാഗമാണ്. നടി പാർവതി മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ പറഞ്ഞതാണ് ഇക്കാര്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :