E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 06:15 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ബാഹുബലി ഓഡിയോ ലോഞ്ച്: ചരിത്രം ആവര്‍ത്തിക്കുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

baahubali-trailer
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വെള്ളിത്തിരയിൽ കാവ്യമഴുതി ചരിത്രം കുറിച്ച സിനിമയാണ് ബാഹുബലി. സിനിമയുടെ അവസാന ഭാഗത്തിനായി ഒരുപാട് ആകാംഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. സിനിമയുടെ ഓഡിയോ ലോഞ്ചിന് ഇനി രണ്ടു ദിവസമേ ബാക്കിയുള്ളൂ. പൂരത്തിന് മുൻപുള്ളൊരു വെടിക്കെട്ട് എന്നതിനു സമാനമാണല്ലോ ഓഡിയോ ലോഞ്ച്. ബാഹുബലി ടീം വൻ ഒരുക്കങ്ങളാണ് ഓഡിയോ ലോഞ്ചിനായി നടത്തുന്നത്. എന്നാൽ സിനിമയുടെ ആദ്യ പതിപ്പിന്റെ ഓഡിയോ ലോഞ്ചു പോലെയായിരിക്കും ഇത്തവണയും എന്നാണു സൂചന. എംഎം കീരവാണിയാണു രണ്ടാം പതിപ്പിനും സംഗീതമൊരുക്കിയത്. ഈ മാസം 26നാണ് ഓഡിയോ ലോഞ്ച്. ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയിലെ തുറന്ന ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക., 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :