E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 11:53 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വി.എസ്.അച്യുതാനന്ദൻ വീണ്ടും വെള്ളിത്തിരയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭൂമാഫിയകൾക്കെതിരായ പോരാട്ടവുമായി വി.എസ്.അച്യുതാനന്ദൻ വീണ്ടും വെള്ളിത്തിരയിൽ. മനു സി.കണ്ണൂർ സംവിധാനം ചെയ്യുന്ന കുട്ടികളുടെ സിനിമ, ഭൂമിയുടെ മക്കളിലാണ് വി.എസ് വേഷമിടുന്നത്. കവയത്രി സുഗതകുമാരിയും പരിസ്ഥിതി പ്രാധാന്യമുള്ള സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

കുന്നിടിച്ചുനിരത്തി വെള്ളമൂറ്റാനെത്തുന്ന മാഫിയ സംഘത്തിനെതിരെ വി.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന ചെറുത്തുനിൽപ്പാണ് ഭൂമിയുടെ മക്കൾ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. പരിസ്ഥിതി പാഠങ്ങൾ കുട്ടികൾക്കു പകർന്നുനൽകുന്ന അധ്യാപികയായാണ് കവയത്രി സുഗതകുമാരി വേഷമിടുന്നത്. 

കരകുളം യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് പ്രധാനവേഷങ്ങളിൽ.. മാധ്യമപ്രവർത്തകനായ ഫിർദൗസ് കായൽപ്പുറം തിരക്കഥയും ഗാനരചനയും നിർവഹിച്ചിരിക്കുന്ന ചിത്രം മോഹൻകുമാറാണ് നിർമിച്ചിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :