E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 09:24 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മലരിനോടു ബോളിവുഡ് നടനു പ്രേമം: മറുപടിയുമായി സായി പല്ലവി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sai-ayushman-khurana.png.image.784.410
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു ചിത്രവും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്കും സിനിമാ ലോകത്തും സൃഷ്ടിക്കുന്ന ആഴം എന്താണെന്ന് അറിയുന്നത് ഇങ്ങനെയൊക്കെയാണ്. അത്ഭുതപ്പെടുത്തുന്ന പ്രതികരണങ്ങളായിരിക്കും ഓരോ കാലത്തും ആ ചിത്രവും കഥാപാത്രങ്ങളും നേടുന്നത്. നടി സായി പല്ലവിയുടെ കണ്ണുകളിലും കാണാം ഈ അത്ഭുതം ഇപ്പോഴും. ഒരു ട്വീറ്റു കണ്ട് ആകെ ഞെട്ടിയിരിക്കയാണ് താരം. ബോളിവുഡ് നടനു പോലും പ്രണയം തോന്നി താൻ അവതരിപ്പിച്ച കഥാപാത്രത്തോട് എന്നറിയുമ്പോൾ പിന്നെന്ത് തോന്നാനാണ്?

നടൻ ആയുഷ്മാൻ ഖുറാനയാണ് ട്വീറ്റിനു പിന്നിൽ. പ്രേമം എന്ന ചിത്രത്തിലെ മലരേ എന്ന പാട്ട് കണ്ടുവെന്നും ലളിതവും മനോഹരവുമാണ് സായി എന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നന്ദി പറഞ്ഞു കൊണ്ട് സായി പല്ലവി റീട്വീറ്റ് ചെയ്തു. പിന്നാലെയെത്തി അദ്ദേഹത്തിന്റെ മറുപടി. ഈ യഥാർഥ  ഭംഗിയും സ്വത്വവും യാഥാർഥ്യം കൈവിടാതെ തന്നെ സ്ക്രീനിലും എന്നും നിലനിർത്തണം എന്നായിരുന്നു ആയുഷ്മാന്‍ ഖുറാനയുടെ ട്വീറ്റ്. പരമാവധി ശ്രമിക്കാമെന്ന് സായി മറുപടിയും നൽകി.

sai-pallavi-ayushman-khurana-tweet

പൂർണ്ണരൂപം വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :