E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഇന്റർനെറ്റ് ഇനി പറപറക്കും.. ജിയോയിൽനിന്നു മറ്റൊരു അത്ഭുതം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio-share-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിലയൻസ് ജിയോയിൽനിന്ന് മറ്റൊരു അത്ഭുതം വരുന്നു. സെക്കന്റുകൾകൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാ ഫൈബർ വൈകാതെ വീടുകളിലേക്കെത്തും. റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കാണ് ജിയോ ജിഗാ ഫൈബർ എന്നു പേരിട്ടിരിക്കുന്നത്. ടെസ്റ്റിങ് ഘട്ടത്തിലാണ് ഇപ്പോൾ പദ്ധതി.

ജിയോ മൊബൈൽ ജനകീയമാക്കിയ അതേ രീതിയിൽ വമ്പൻ ഓഫറുകളുമായിട്ടാണു ജിയോ ജിഗാ ഫൈബറുമെത്തുന്നത്. 1ജിബിപിഎസ് വേഗം എന്നത് സെക്കന്റുകൾകൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗൺലോഡ് ചെയ്യാൻ സാധ്യമാക്കുന്നതാണ്. ഇന്റർനെറ്റ് ഉപയോഗത്തിന്റെ സ്വഭാവംതന്നെ മാറ്റിമറിക്കുന്നതാകും ജിയോയുടെ പുതിയ ബ്രോ‍ഡ്ബാൻഡ് പദ്ധതി.

ജിയോ ജിഗാഫൈബറിന്റെ താരിഫും പ്ലാനും സംബന്ധിച്ചു കമ്പനി സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും ആദ്യത്തെ മൂന്നു മാസം 100 എംപിപിഎസ് വേഗമുള്ള ഇന്റർനെറ്റ് ഫ്രീ നൽകുമെന്നാണു കമ്പനിയോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. റൗട്ടറിനും ഇൻസ്റ്റലേഷനും പണം നൽകേണ്ടിവരും. 4500 രൂപയോളമാണിത്. നിലവിൽ പുനെയിലും മുംബൈയിലും ജിയോ ബ്രോഡ്ബാൻഡ് സർവീസിന്റെ ടെസ്റ്റിങ് നടക്കുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :