E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 06:49 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഓഫർ യുദ്ധം: ജിയോയ്ക്ക് എയർടെല്ലിന്റെ മറുപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

airtel-4g.jpg.image.784.410
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിരക്ക് ഇളവു നൽകി ടെലികോം കമ്പനികൾ നടത്തുന്ന യുദ്ധം മുറുകുന്നു. 303 രൂപയ്ക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് വാഗ്ദാനവുമായി റിലയൻസ് ജിയോ അവതരിപ്പിച്ച കിടിലൻ ഓഫറിന് രാജ്യവ്യാപകമായി റോമിങ് ഫ്രീയാക്കി എയർടെൽ മറുപടി നൽകുന്നു. രാജ്യത്താകമാനം എയർടെല്ലിന്റെ എസ്എംഎസ്, ഡാറ്റ, കോൾ സേവനങ്ങൾ ഇനി റോമിങ് ഫ്രീ ആയിരിക്കുമെന്നാണ് ഇതു സംബന്ധിച്ച റിപ്പോർട്ട്. 

ഇതു സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വിപണി പിടിക്കുന്നതിനു തയാറാക്കിയിട്ടുള്ള ഏറ്റവും പ്രധാന ഓഫർ ഇതാണെന്നാണ് റിപ്പോർട്ടുകൾ. എയർടെല്ലിന്റെ നീക്കത്തോടെ ഐഡിയ, വോ‍ഡഫോൺ കമ്പനികളും സമാനമായ ഓഫറുകളുമായി വരുംദിനങ്ങളിൽ എത്തുമെന്നുറപ്പ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :