E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോക്കിയ 8 ഫീച്ചറുകൾ പുറത്ത് , 6GB RAM, സ്നാപ്ഡ്രാഗൻ 835, 24 എംപി ക്യാമറ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോക്കിയ 6 അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെ അടുത്ത മോ‍ഡൽ ഹാൻഡ്സെറ്റുകളുടെ വിവരങ്ങളും വിവിധ ടെക് വെബ്സൈറ്റുകൾ പുറത്തുവിട്ടു. നോക്കിയ 6 ഫീച്ചറുകളിൽ നിന്നു ഏറെ മാറ്റങ്ങളുമായി ഇറങ്ങുന്ന ഹാൻഡ്സെറ്റിന്റെ പേര് നോക്കിയ 8 എന്നാണ്.

നോക്കിയയുടെ ഫ്ലാഗ്ഷിപ് ക്യാമറ ഫോണാണ് നോക്കിയ 8. ക്വാൽകം സ്നാപ്ഡ്രാഗൻ 835 ചിപ്സെറ്റ്, 6ജിബി റാം, 64 ജിബി, മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ ഉയർത്താം. അതേസമയം, നോക്കിയ 8 ന്റെ രണ്ടാം വേരിയന്റിൽ 821 ക്വാല്‍കം സ്നാപ്ഡ്രാഗൻ 821 4ജിബി റാം ആണുള്ളത്.

നോക്കിയ 8 ന്റെ രണ്ടു വേരിയന്റ് ഹാൻഡ്സെറ്റുകളിലും 24 മെഗാപിക്സൽ റിയർ ക്യാമറ, 12 മെഗാപിക്സൽ സെൽഫി ക്യാമറ, ഇരട്ട ഫ്രണ്ട് സ്പീക്കർ ഫീച്ചറുകൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ മുന്നില്‍ ബട്ടണുകളൊന്നും ഇല്ല. യുനിബോഡി മെറ്റൽ ഡിസൈനിലാകും നോക്കിയ 8 എത്തുക. അതേസമയം, ഈ ഹാൻഡ്സെറ്റിനു എന്തു വിലവരുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

അതേസമയം, നോക്കിയ 6 ന്റെ ബുക്കിങ് ഇതിനകം തന്നെ 250,000 കടന്നു. നോക്കിയ ബ്രാൻഡ് ഇഷ്ടപ്പെടുന്ന നിരവധി ഉപഭോക്താക്കൾ ഇപ്പോഴും ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. പുതിയ നോക്കിയ ഹാൻഡ്സെറ്റുകളുടെ ഔദ്യോഗിക റിപ്പോർട്ട് വരുന്നത് ഫെബ്രവരി 26നാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :