നോട്ട് അസാധുവാക്കൽ കാലയളവിൽ നടത്തിയ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ചു വിവരങ്ങൾ സമർപ്പിക്കാനുള്ള സമയം 15 വരെ നീട്ടി. നവംബർ ഒൻപതു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ അഞ്ചുലക്ഷം രൂപയിലേറെയുള്ള സംശയകരമായ നിക്ഷേപങ്ങൾ നടത്തിയ 18 ലക്ഷം പേർക്കു 10 ദിവസത്തിനകം അതിന്റെ ഉറവിടം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസ് ആയും ഇ–മെയിൽ ആയും ആദായനികുതി വകുപ്പ് ജനുവരി 31നു നോട്ടിസ് അയച്ചിരുന്നു. ഇതിനുള്ള സമയമാണു നീട്ടിയത്. ഇരുപതിനായിരം രൂപയിൽ കൂടിയ തുകയുടെ സമ്മാനമോ സംഭാവനയോ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദീകരണവും നൽകണം. വകുപ്പിന്റെ ഇ–ഫയലിങ് പോർട്ടലിലാണു മറുപടി നൽകേണ്ടത്.
More in Business
-
ബിസിനസ് സൗഹൃദ രാജ്യങ്ങളിൽ ഇന്ത്യ ആദ്യ അമ്പതിലെത്തും: നീതി ആയോഗ് സിഇഒ
-
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കല്‍: സുപ്രീംകോടതി വിശദീകരണം തേടി
-
'ജ്യേഷ്ഠന്റെ ജിയോ സൂപ്പർ ഹിറ്റ്; അനുജന്റെ കടം 43,386 കോടി'
-
ജിഎസ്ടി സോഫ്റ്റ്വെയറിലെ അപാകത: വ്യാപാരികൾക്ക് നല്‍കേണ്ടി വരുന്നത് വന്‍ പിഴ
-
ക്രിസ്റ്റി എന്ന ബെസ്റ്റ് സെല്ലർ
-
അഞ്ച് വര്‍ഷം കൊണ്ട് ഒാണ്‍ലൈന്‍ വില്‍പ്പനയിലൂടെ നേടിയത് ആയിരം കോടി
-
ഓൺലൈൻ ട്യൂഷൻ ട്രെൻഡിലേക്ക് കൊച്ചിയും
-
ചാർജിങ്ങിനിടെ ജിയോ ഫോൺ പൊട്ടിത്തെറിച്ചു, മനഃപൂർവ്വം നശിപ്പിച്ചതെന്ന് കമ്പനി
-
ഇരുചക്രവാഹനത്തിലെ പിൻസീറ്റ് യാത്ര നിരോധിക്കാനൊരുങ്ങി കർണ്ണാടക
-
വരും, ഇലക്ട്രിക് വാഹന വിപ്ലവം
-
പട്ടയഭൂമി വിൽക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ ഇനി തടസ്സമില്ല
-
നോട്ടുനിരോധനത്തിൽ തീരില്ല, പ്രധാന ‘സാമ്പത്തിക തീരുമാനങ്ങള്‍’ ഇനിയുമെന്നു മോദി
-
52,000 കോടി രൂപയുടെ 'കൊലയാളി' ഡ്രോണുകൾ അമേരിക്ക ഇന്ത്യയ്ക്ക് നൽകിയേക്കും
-
വ്യക്തികൾ സ്വർണം വിറ്റാലും ലാഭത്തിനു നികുതി നൽകണം
-
സോളർ പാർക്ക് ഉപേക്ഷിച്ചു; 70 കോടിയുടെ സബ്സ്റ്റേഷൻ പാഴായി, 900 കോടി കേന്ദ്രസഹായവും നഷ്ടം
-
അറ്റ്ലാന്റിക് ആഴക്കടലിൽ കാറ്റാടിപ്പാടം, ഭൂമിക്ക് വേണ്ട മൊത്തം ഊര്‍ജ്ജം തരും
-
വാട്സാപ്പിലെ ‘ഗ്രൂപ്പ് അഡ്മിനാണ്’ ഇനി താരം, അധികാരം കൂടും
-
ശമ്പളക്കാരല്ലാത്തവർക്കു വായ്പ; വ്യത്യസ്തമായ സമീപനം!
-
നോക്കിയയുടെ അതിവേഗ ഫോൺ പുറത്തിറങ്ങി, 6GB റാം, കിടിലൻ ഫീച്ചറുകൾ
-
മുഹൂര്‍ത്തവ്യാപാരം