E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 04:50 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഐഫോൺ 8 ഫീച്ചർ ലോകത്തെ അദ്ഭുതപ്പെടുത്തും, ടച്ച് ഐഡി ഉണ്ടായേക്കില്ല!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

iphone-8 ഐഫോൺ 8 കൺസപ്റ്റ് ഗ്രാഫിക്സ്.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഫോണിന്റെ പത്താം വാര്‍ഷികത്തില്‍ ഇതുവരെ ഇറങ്ങിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളെ നിഷ്പ്രഭമാക്കുന്ന ഒരു ഫോണ്‍ നിര്‍മിച്ചു ലോകത്തെ അദ്ഭുതപ്പെടുത്താനാണ് ആപ്പിളിന്റെ ഇപ്പോഴത്തെ ശ്രമമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. 

ഫീച്ചറുകളെ കുറിച്ചുള്ള രഹസ്യച്ചോര്‍ച്ച എന്ന രീതിയില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പറയുന്നത് ഈ വര്‍ഷം ആപ്പിള്‍ കുറഞ്ഞത് മൂന്നു മോഡൽ ഐഫോണുകള്‍ പുറത്തിറക്കിയേക്കും എന്നാണ്. നിലവിലുള്ള ഐഫോണ്‍ 7/7പ്ലസ് മോഡലുകള്‍ക്കു പകരം 7S/7S പ്ലസ് എന്നീ മോഡലുകളും (ഇവയ്ക്ക് LCD സ്‌ക്രീന്‍ ആയിരിക്കും) കൂടാതെ ഐഫോണ്‍ എക്‌സ് അല്ലെങ്കില്‍ 8 എന്ന മോഡലും.

ഐഫോണ്‍ എക്‌സിന്റെ സ്‌ക്രീന്‍ സൈസ് 5.8 ഇഞ്ച് ആയേക്കുമെങ്കിലും ഉപയോഗിക്കാവുന്ന സ്‌ക്രീന്‍ 5.1 കാണൂ എന്നാണ് അറിയുന്നത്. ശേഷിക്കുന്ന ഭാഗത്ത് ഫങ്ഷന്‍ ഏരിയ എന്ന ഫീച്ചറായിരിക്കും കാണുക. ഈ ഫങ്ഷന്‍ ഏരിയയില്‍ കൃഷ്ണമണി സ്‌കാനറോ, 3D ലെയ്‌സര്‍ സ്‌കാനിങിലൂടെ ഫെയ്‌സ് റെക്കഗ്നിഷനോ, അല്ലെങ്കില്‍ സ്‌ക്രീനില്‍ തന്നെ പിടിപ്പിച്ച ടച്ച് ഐഡിയോ പരീക്ഷിച്ചേക്കാമെന്നും പറയുന്നു. 

iPhone-8-Concept ഐഫോൺ 8 കൺസപ്റ്റ് ഗ്രാഫിക്സ്.

മുകള്‍ ഭാഗം മുഴുവന്‍ OLED പാനല്‍ സ്‌ക്രീന്‍ ആയിരിക്കും ഉണ്ടാകുക. ഈ ഫോണ്‍ ഒരു എൻജിനീയറിങ് അദ്ഭുതമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍. പക്ഷെ, തുടക്ക മോഡലിന്റെ വില 1000 ഡോളറിനു മുകളിലായിരിക്കുമെന്നാണ് പറയുന്നത്. ഇന്ത്യന്‍ വില ടാക്‌സും മറ്റും ഉൾപ്പടെ ഏകദേശം ഒരു ലക്ഷം രൂപയോളം വരാം. (നിലവില്‍ ഏറ്റവും കുറഞ്ഞ മോഡലിന്റെ വില 650 ഡോളറാണ്.)

കൂടുതൽ ടെക്നോളജി വാർത്തകൾക്ക് സന്ദർശിക്കുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :