E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഫ്ലിപ്കാർട്ടിൽ ഐഫോണുകൾക്ക് വൻ ഓഫർ, 7/7 പ്ലസിനു 31,200 രൂപ വരെ ഇളവ്‍!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

iphone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റ്റവും പുതിയ ഐഫോണ്‍ വാങ്ങാന്‍ സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം! ഫ്ലിപ്കാര്‍ട്ടിന്റെ ഏറ്റവും പുതിയ അപ്‌ഗ്രേഡ് ഓഫറിലൂടെ പുതിയ ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് വാങ്ങുമ്പോള്‍ കൈയ്യിലുള്ള ഐഫോണ്‍ എക്‌സ്‌ചെയ്ഞ്ച് ചെയ്ത് 31,200 രൂപ വരെ ലാഭിക്കാം.

എല്ലാ മോഡൽ ഐഫോണുകള്‍ക്കും ഫ്ലിപ്കാര്‍ട്ട് 5 ശതമാനം കിഴിവു നല്‍കുന്നുണ്ട്. ഇതു കൂടാതെയുള്ള വിലക്കിഴിവ് എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണ്‍ മോഡലിന് അനുസരിച്ചായിരിക്കും. ഐഫോണ്‍ 4, 4s, 5, 5s 5c, 6, 6 Plus, 6s Plus, SE എന്നീ ഹാന്‍ഡ്‌സെറ്റുകൾ എക്സേഞ്ച് ചെയ്യാം. എക്‌സേഞ്ച് ചെയ്യുന്ന മോഡലിന്റെയും വിലയ്ക്കനുസരിച്ച് ലഭ്യമായ കിഴിവില്‍ മാറ്റം വരും.

പൂർണ്ണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :