E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 06:44 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോട്ട്നിരോധന പ്രതിസന്ധി ബജറ്റ് പരിഹരിക്കുമെന്ന പ്രതീക്ഷയിൽ ഇതര സംസ്ഥാന തൊഴിലാളികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ടുനിരോധനത്തെ തുടര്‍ന്ന് തൊഴില്‍ മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാനുളള നടപടികളാണ് കേരളത്തില്‍ േജാലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ട്രയിന്‍ യാത്രാ നിരക്കില്‍ ഇളവുകള്‍ വേണമെന്നും കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മനസിലെ ബജറ്റ് കണക്കുകൂട്ടലുകളുമായി മനക്കണക്ക്. ട്രയിന്‍ നിരക്കിലെ ഇളവിനു പുറമേ,വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ട്രയിനുകള്‍ പ്രഖ്യാപിക്കുമെന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ മനക്കണക്ക് കൂട്ടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :