E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഫ്ലിപ്കാർട്ടിലൂടെ ഐഡിയയുടെ വമ്പൻ ഓഫർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

idea
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ടെലികോം രംഗത്തു കിടമത്സരം ചൂടുപിടിച്ചതോടെ ഓഫറുകളുടെ രൂപ ഭാവങ്ങളിലും മാറ്റം വരുന്നു. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടുമായി ചേർന്ന് ഐഡിയ പുതിയ ഡേറ്റ ഓഫർ പ്രഖ്യാപിച്ചു. 1ജിബി 4ജി ഡേറ്റയുടെ പണം നൽകിയാൽ 15 ജിബി അതിവേഗ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി. 4ജി ഉപയോഗിക്കാൻ കഴിയുന്ന ചെയ്യുന്ന സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽനിന്നു വാങ്ങുന്നവർക്കാകും ഓഫർ ലഭിക്കുക.

ഐഡിയുടെ 4ജി നെറ്റ്‌വർക്കിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണു പുതിയ ഓഫറെന്ന് കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫിസർ ശശി ശങ്കർ അറിയിച്ചു. മാർച്ച് 31 വരെ പുതിയ ഓഫറിനു കാലാവധിയുണ്ടാകും. ഫ്ലിപ്കാർട്ടിൽനിന്ന് 10000 എംഎഎച്ച് പവർ ബാങ്ക് വാങ്ങുന്നവർക്ക് ഐഡിയ നെറ്റ് ഉപയോഗത്തിൽ 70 ശതമാനം വരെ ഇളവു നൽകുന്ന പദ്ധതിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ആളുകൾ 4ജിയിലേക്കു ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നുണ്ടെന്നും വരും നാളുകളിൽ ഡേറ്റ ഉപയോഗത്തിൽ വലിയ വർധനവുണ്ടാകുമെന്നും ഫ്ലിപ്കാർട്ട് മൊബൈൽ വിഭാഗം മേധാവി അജയ് യാദവ് പറഞ്ഞു.

4ജി രംഗത്തേക്കു ജിയോയുടെ വരവാണ് വിപണിയിൽ കിടമത്സരത്തിനു വഴിവച്ചത്. ജിയോയ്ക്കു പിന്നാലെ ബിഎസ്എൻഎല്ലും എയർടെല്ലും ഉപയോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :