E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Business

സ്വർണ വിലയിൽ വീണ്ടും ഇടിവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Gold-Coins
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 21880ൽ എത്തി. രണ്ടു ദിവസത്തിനിടെ 240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ കുറവുണ്ടായത്.

ഗ്രാമിന് 2735 രൂപയാണ് ഇന്നത്തെ വില. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വീണ്ടും കൂട്ടിയേക്കുമെന്ന സൂചനകളാണ് സ്വർണ വില ഇടിയാൻ കാരണം. ഈ മാസം 14, 15 തിയതികളിലാണു ഫെഡറൽ റിസർവ് യോഗം ചേരുന്നത്. 25 ബേസിസ് പോയിന്റെങ്കിലും പലിശ നിരക്ക് ഉയർത്തുമെന്നാണു സാമ്പത്തിക ലോകം കരുതുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :