E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോട്ടുപിൻവലിക്കലിന്റെ ആഘാതം വിട്ടുമാറാതെ സമ്പദ്് വ്യവസ്ഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ടുപിൻവലിക്കലിന്റെ ആഘാതം വിട്ടുമാറാതെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ. മൂല്യവർധിത നികുതിവരുമാന വളർച്ച നാലുശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞനാലുമാസത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്. റജിസ്ട്രേഷൻ വരുമാനവും എക്സൈസ് വരുമാനവും കുറഞ്ഞു. വിൽപനനികുതി കൂടിയെങ്കിലും അതിന്റെ മെച്ചം കണക്കിൽ മാത്രമേ ഉള്ളൂ. 

കഴിഞ്ഞമാസം ആകെ നികുതിവരുമാനം 18.75% കൂടി 2941 കോടിരൂപയായി. എന്നാൽ മൂല്യവർധിത നികുതിയിലെ വളർച്ച കേവലം നാലുശതമാനം. കഴിഞ്ഞ മൂന്നുമാസങ്ങളിൽ യഥാക്രമം 17,14,9 ശതമാനംവീതമായിരുന്നു വളർച്ച. കഴിഞ്ഞമാസത്തെ മൂല്യവർധിത നികുതിവരുമാനം 1534 കോടിരൂപ. 2016 ജനുവരിയിലേത് 1470 കോടിരൂപയും. വിൽപനനികുതി വരുമാനം 1012 കോടിരൂപയിൽ നിന്ന് 1407 കോടിരൂപയായി ഉയർന്നു. 2015 ഡിസംബറിൽ ബവ്റിജസ് കോർപറേഷനിൽ നിന്ന് മുൻകൂർ പണം വാങ്ങിയിരുന്നു. 2016 ജനുവരിയിലെ വിൽപനനികുതവരുമാനം ആ തുക കുറച്ചുള്ളതാണ്. അതിനാലാണ് 2016 ജനുവരിയെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ വിൽപനനികുതി വരുമാനം ഇത്രയും ഉയർന്ന് നിൽക്കുന്നത്. കണക്കിലെ നേട്ടം പണമായി ഖജനാവിൽ എത്തിയില്ലെന്ന് സാരം. എക്സൈസ് വകുപ്പിന് ലൈസൻസ് ഫീസിനത്തിലും മറ്റുമുള്ള വരുമാനം 156 കോടിയിൽ നിന്ന് 154 കോടിരൂപയായി കുറഞ്ഞു. റജിസ്ട്രേഷൻ ഇനത്തിലുള്ള വരുമാനം 216 കോടിയിൽ നിന്ന് 188 കോടിരൂപയായി താഴ്ന്നു. ലോട്ടറി വിറ്റുവരവിൽ നേരിയ വർധനയുണ്ട്. 561 കോടിയിൽ നിന്ന് 564 കോടിരൂപയായി. എന്നാൽ വളർച്ചാനിരക്ക് ദശാംശം അഞ്ചുശതമാനം മാത്രമാണ്. നോട്ട് നിരോധനത്തിന് മുമ്പുള്ളമാസം 32 ശതമാനമായിരുന്നു ലോട്ടറിവിറ്റുവരവ് കൂടിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :